x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൈ​ന​ടി എ​ജെ ജോ​ൺ മെ​മ്മോ​റി​യ​ൽ സ്കൂ​ൾ പ്ര​തി​ഭാ സം​ഗ​മ​വും അ​വാ​ർ​ഡ് ദാ​ന​വും

വെബ് ഡെസ്ക്
Published: July 16, 2026 11:14 PM IST | Updated: July 16, 2026 11:14 PM IST

കൈ​ന​ടി എ​ജെ ജോ​ൺ മെ​മ്മോ​റി​യ​ൽ ഹൈ​സ്കൂ​ളി​ൽ

രാ​മ​ങ്ക​രി: കൈ​ന​ടി എ.​ജെ. ജോ​ൺ മെ​മ്മോ​റി​യ​ൽ ഹൈ​സ്കൂ​ളി​ൽ ന​ട​ന്ന പ്ര​തി​ഭാ സം​ഗ​മ​വുംഅ​ധ്യാ​പ​ക-ര​ക്ഷാ​ക​ർ​തൃ സ​മ്മേ​ള​ന​വും ക്ല​ബ്ബു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും റെ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് ക​ന്പി​യി​ൽ അ​ധ്യ​ക്ഷ​ത വഹിച്ചു. എ​സ്എ​സ്എ​ൽ​സി​ക്ക് എ​പ്ല​സ്, യു​എ​സ്എ​സ്, എ​ൻ​എം​എം​എ​സ്, ദി​ശ, മോ​റ​ൽ സ്കോ​ള​ർ​ഷി​പ്പ് ശാ​സ്ത്രോത്സ​വം സ്റ്റേ​റ്റ് അ​വാ​ർ​ഡ്, രാ​ജ്യ പു​ര​സ്കാ​ർ തു​ട​ങ്ങി​യ നേ​ട്ട​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യ​വ​ർ​ക്കു​ള്ള അ​വാ​ർ​ഡു​ക​ളും ക്യാ​ഷ് പ്രൈ​സും വാ​ർ​ഡ് മെ​ംബർ നീ​തു ജോ​സ​ഫ് വി​ത​ര​ണം ചെ​യ്തു.

Tags : Local News Nattuvishesham Kainady AJ John Memorial School

Recent News

Corehub Up