x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രു​വാ​ര​കു​ണ്ട് മേ​ഖ​ല ക​ലാ​മേ​ള​യി​ൽ ക​ൽ​കു​ണ്ട് ശാ​ഖ​യ്ക്ക് ഒ​ന്നാം സ്ഥാ​നം

വെബ് ഡെസ്ക്
Published: September 6, 2026 12:53 AM IST | Updated: September 6, 2026 12:53 AM IST

ക​ലാ​മേ​ള​യി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ക​ൽ​കു​ണ്ട് ശാ​ഖ ടീം.

ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് ലി​റ്റി​ൽ ഫ്ള​വ​ർ സ്കൂ​ളി​ൽ ന​ട​ന്ന ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗി​ന്‍റെ ക​രു​വാ​ര​കു​ണ്ട് മേ​ഖ​ല ക​ലാ​മേ​ള​യി​ൽ ക​ൽ​കു​ണ്ട് ശാ​ഖ ഒ​ന്നാം സ്ഥാ​നം നേ​ടി. ക​രു​വാ​ര​കു​ണ്ട്, കാ​ളി​കാ​വ് ശാ​ഖ​ക​ൾ ര​ണ്ടും മൂ​ന്നും സ്ഥാ​ന​വും നേ​ടി. ക​രു​വാ​ര​കു​ണ്ട് തി​രു കു​ടും​ബ ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് വെ​ള്ളം​മാ​ക്ക​ൽ ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു.
ലി​റ്റി​ൽ ഫ്ള​വ​ർ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ മേ​രി​ജ, മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ. ​നി​ർ​മ​ൽ പു​ല​യം​പ​റ​ന്പി​ൽ, സി​സ്റ്റ​ർ ജോ​യ്സ്, ജ​യ​രാ​ജ് കു​റ്റി​യാ​നി​ക്ക​ൽ, ദി​നേ​ഷ് പ​ള്ളി​ക്കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham Districtnews Deepikanews Kalkund Branch

Recent News

Corehub Up