x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ർ​ഷ​ക​ദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കാ​ൻ ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്ത്

വെബ് ഡെസ്ക്
Published: July 31, 2026 03:05 AM IST | Updated: July 31, 2026 03:05 AM IST

സം​ഘാ​ട​ക സ​മി​തി യോ​ഗം ചേ​ർ​ന്ന​പ്പോ​ൾ.

ക​ണി​ച്ചാ​ർ: ഈ ​വ​ർ​ഷ​ത്തെ ക​ർ​ഷ​ക​ദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കാ​ൻ ക​ണി​ച്ചാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നി​ച്ചു. വി​വി​ധ വാ​ർ​ഡു​ക​ളി​ൽ നി​ന്നു​ള്ള മി​ക​ച്ച ക​ർ​ഷ​ക​രെ ആ​ദ​രി​ക്ക​ൽ, വി​ളം​ബ​ര ജാ​ഥ, ക​ലാ​വി​രു​ന്ന് എ​ന്നി​വ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കും. മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യാ​കും.

ഇ​തു​സം​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ചേ​ർ​ന്ന സം​ഘാ​ട​ക സ​മി​തി യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​ട്രീ​സ പോ​ൾ, വൈ​സ് പ്ര​സി​ഡ​ന്‍റ് ചാ​ക്കോ തൈ​ക്കു​ന്നേ​ൽ, കൃ​ഷി ഓ​ഫീ​സ​ർ അ​രു​ൺ ജോ​സ്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ർ, വാ​ർ​ഡ് അം​ഗ​ങ്ങ​ൾ, ക​ർ​ഷ​ക-​ബാ​ങ്ക് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Farmers' Day NattuVishasham DistrictNews

Recent News

Corehub Up