x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണോ​ത്ത് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹൈ​സ്കൂ​ളി​ന് ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ്

വെബ് ഡെസ്ക്
Published: October 5, 2026 11:20 PM IST | Updated: October 5, 2026 11:20 PM IST

ക​ണ്ണോ​ത്ത് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹൈ​സ്കൂ​ൾ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് ഏ​റ്റു​വാ​ങ്ങു​ന്നു.

കോ​ട​ഞ്ചേ​രി: താ​മ​ര​ശേ​രി ഉ​പ​ജി​ല്ലാ ശാ​സ്ത്ര ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ണ്ണോ​ത്ത് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹൈ​സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച താ​മ​ര​ശേ​രി ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വം 2026 സ​മാ​പി​ച്ചു.
ക​ണ്ണോ​ത്ത് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹൈ​സ്കൂ​ൾ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി. സ​മാ​പ​ന ച​ട​ങ്ങി​ൽ ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ റോ​ഷി​ൻ മാ​ത്യു , പി​ടി​എ. പ്ര​സി​ഡ​ന്‍റ് ഷി​ൻ​ജോ തൈ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ എ​ച്ച്എം ഫോ​റം ക​ൺ​വീ​ന​ർ മു​നീ​ർ, രാ​ജേ​ഷ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Deepikanews Kannoth St. Anthony'

Recent News

Corehub Up