x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​തി​ർ പു​ര​സ്കാ​രം തു​ള​സീ​ദാ​സ് കോ​ട്ട​പ്പ​ടി​ക്ക്

വെബ് ഡെസ്ക്
Published: July 23, 2026 02:08 AM IST | Updated: July 23, 2026 02:08 AM IST

തു​ള​സി​ദാ​സ് കോ​ട്ട​പ്പ​ടി​

ഗു​രു​വാ​യൂ​ർ: ​കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യ മൊ​ഴി പ​ബ്ലി​ക്കേ​ഷ​ൻ​സി​ന്‍റെ ക​തി​ർ പു​ര​സ്കാ​ര​ത്തി​ന് എ​ഴു​ത്തു​കാ​ര​ൻ തു​ള​സി​ദാ​സ് കോ​ട്ട​പ്പ​ടി​ അർഹനായി. തു​ള​സീ​ദാ​സി​ന്‍റെ നീ​ല​ക്ക​ണ്ണു​ള്ള പാ​വ​ക്കു​ട്ടി എ​ന്ന ചെ​റു​ക​ഥാ സ​മാ​ഹാ​ര​മാ​ണ് പു​ര​സ്കാ​ര​ത്തി​നാ​യി പ​രി​ഗ​ണി​ച്ച​ത്. പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും പൊ​ന്നാ​ട​യും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. ഓ​ഗ​സ്റ്റ് അ​വ​സാ​ന​വാ​രം ഗു​രു​വാ​യൂ​രി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സ​മ്മാ​നി​ക്കും.

Tags : Nattuvishesham DistrictNews DeepikaNews Award

Recent News

Corehub Up