x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​സി​എ​സ്എ​ൽ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: July 19, 2026 11:40 PM IST | Updated: July 19, 2026 11:40 PM IST

വാ​കക്കാ​ട് സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സ ഹൈ​സ്‌​കൂ​ളി​ലെ കെ​സി​എ​സ്എ​ലിന്‍റെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം പാ​ലാ രൂ​പ​ത മീ​ഡി​യ ക​മ്മീ​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജീ​മോ​ന്‍ ജോ​സ് പ​ന​ച്ചി​ക്ക​ല

വാ​ക​ക്കാ​ട്: സെ​ന്‍റ് അ​ൽ​ഫോ​ൻ​സ ഹൈ​സ്കൂ​ളി​ലെ കെ​സി​എ​സ്എ​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ചേ​ർ​പ്പു​ങ്ക​ൽ ബി​വി​എം ഹോ​ളി​ക്രോ​സ് കോ​ള​ജ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഫി​ലിം ആ​ൻ​ഡ് മീ​ഡി​യ സ്റ്റ​ഡീ​സ് ത​ല​വ​നും പാ​ലാ രൂ​പ​ത മീ​ഡി​യ ക​മ്മീ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​ജീ​മോ​ൻ ജോ​സ് പ​ന​ച്ചി​ക്ക​ൽ​ക​രോ​ട്ട് നി​ർ​വ​ഹി​ച്ചു.

സ്‌​കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ൺ ക​ണ്ണ​ന്താ​നം, പി​ടി​എ പ്ര​സി​ഡ​ന്‍റ് ടോ​മി മാ​റാ​മ​റ്റം, ഹെ​ഡ്മി​സ്ട്ര​സ് സി​സ്‌​റ്റ​ർ റ്റെ​സ്, ആ​നി​മേ​റ്റ​ർ​മാ​രാ​യ റോ​സ്മി​ൻ മ​രി​യ ജോ​സ്, സി​സ്റ്റ​ർ ലൗ​ലി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags : Nattuvishesham District News

Recent News

Corehub Up