x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള കോ​ൺ​ഗ്രസ് ദേ​വി​കു​ളം നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: July 19, 2026 10:19 PM IST | Updated: July 19, 2026 10:19 PM IST

അ​ടി​മാ​ലി​യി​ൽ ആ​രം​ഭി​ച്ച കേ​ര​ള കോ​ൺ​ഗ്ര​സ് ദേ​വി​കു​ളം നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സ് ചീ​ഫ് വി​പ്പ് അ​പു ജോ​ൺ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെയ്യു​ന്നു.

അ​ടി​മാ​ലി: കേ​ര​ള കോ​ൺ​ഗ്ര​സ് ദേ​വി​കു​ളം നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ചീ​ഫ് വി​പ്പ് അ​പു ജോ​ൺ ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു.​ അ​ടി​മാ​ലി മു​സ്‌​ലിം പ​ള്ളി​ക്ക് സ​മീ​പ​മാ​ണ് പു​തി​യ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

പാ​ർ​ട്ടി ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​ഫ്. രാ​ജ എം​എ​ൽ​എ, കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഷീ​ല സ്റ്റീ​ഫ​ൻ, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ജി പൂ​ത​ക്കു​ഴി​യി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാബു ജോ​സഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up