x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​നെ​തി​രേ കി​ഫ​യു​ടെ പ്ര​തി​ഷേ​ധ പ്ര​ക​ട​നം


Published: June 10, 2026 01:54 AM IST | Updated: June 10, 2026 01:54 AM IST

കാ​ഞ്ഞി​ര​പ്പു​ഴ: തു​ട​ർ​ച്ച​യാ​യ വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ സാ​ധാ​ര​ണ​ക്കാ​ർ കൊ​ല്ല​പ്പെ​ടു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കി​ഫ കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

ഈ ​വ​ർ​ഷം ആ​രം​ഭി​ച്ച​തി​നു​ശേ​ഷം പ​തി​മൂ​ന്ന് ജീ​വ​നു​ക​ൾ ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​മാ​ത്രം ന​ഷ്ട​പ്പെ​ട്ടു.

കേ​ര​ള​ത്തി​ന്‍റെ സ​മ​സ്ത മ​ല​യോ​ര​മേ​ഖ​ല​യി​ലും വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ങ്ങ​ൾ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും സം​ഭ​വി​ക്കാം എ​ന്ന ഭീ​തി​യി​ലാ​ണ് ജ​ന​ങ്ങ​ൾ ജീ​വി​ക്കു​ന്ന​ത്.
ജ​ന​ങ്ങ​ൾ​ക്ക് ഭ​യം കൂ​ടാ​തെ ജീ​വി​ക്കു​വാ​നു​ള്ള അ​വ​കാ​ശം ഉ​റ​പ്പു​വ​രു​ത്തു​വാ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ൾ ബാ​ധ്യ​സ്ഥ​രാ​ണെ​ന്ന് പ്ര​തി​ഷേ​ധ​ജാ​ഥ ഉ​ദ്ഘാ​ട​നം ചെ​യ്ത കി​ഫ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി കി​ഴ​ക്കേ​ക്ക​ര പ​റ​ഞ്ഞു.

ജി​ല്ലാ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​മി മാ​ളി​യേ​ക്ക​ൽ, വി​ൻ​സെ​ന്‍റ് ഇ​ല​വു​ങ്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി​യ പ്ര​തി​ഷേ​ധ ജാ​ഥ​യി​ൽ നൂ​റു​ക​ണ​ക്കി​നു ക​ർ​ഷ​ക​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Local news Kifa's protest wild animal attacks

Recent News

Corehub Up