x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​താ​പി​താ​ക്ക​ൾ​ക്കാ​യി സെ​മി​നാ​ർ

വെബ് ഡെസ്ക്
Published: September 3, 2026 03:49 AM IST | Updated: September 3, 2026 03:49 AM IST

ഇ​ല​ഞ്ഞി സെ​ന്‍റ് ഫി​ലോ​മി​നാ​സ് സ്കൂ​ളി​ൽ ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ലെ കു​ട്ടി​ക​ളെ വ​ള​ർ​ത്തു​ന്ന​തി​ൽ മാ​താ​പി​താ​ക്ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് ന​ട​ന്ന സെ​മി​നാ​ർ പ​ഞ്ചാ​യ​ത്ത് അം​

ഇ​ല​ഞ്ഞി: സെ​ന്‍റ് ഫി​ലോ​മി​നാ​സ് സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള മാ​താ​പി​താ​ക്ക​ൾ​ക്കാ​യി ഏ​ക​ദി​ന സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.

പ​ഞ്ചാ​യ​ത്ത് അം​ഗം മാ​ജി സ​ന്തോ​ഷ് സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സീ​നി​യ​ർ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ.​ജോ​ൺ എ​ർ​ണ്യാ​കു​ള​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ട്ടി​ക​ളു​ടെ വ​ള​ർ​ച്ച​യി​ൽ ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ൽ മാ​താ​പി​താ​ക്ക​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ച് പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക ഡോ. ​സെ​ൽ​വി സേ​വ്യ​ർ ക്ലാ​സ് ന​യി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ജോ​ജു ജോ​സ​ഫ്, എ​ൻ.​ടി. രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews

Recent News

Corehub Up