x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​ല്‍​എം പ്ര​വ​ര്‍​ത്ത​ന​വ​ര്‍​ഷ ഉ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: August 21, 2026 12:35 AM IST | Updated: August 21, 2026 12:35 AM IST

കേ​ര​ള ലേ​ബ​ര്‍ മൂ​വ്‌​മെ​ന്‍റ് (കെ​എ​ല്‍​എം) ഫാ​ത്തി​മാ​പു​രം യൂ​ണി​റ്റി​ന്‍റെ 2026-28 പ്ര​വ​ര്‍​ത്ത​ന​വ​ര്‍​ഷ ഉ​ദ്ഘാ​ട​നം ഫാ. ​ജോ​സ​ഫ് ച​മ്പ​ക്കു​ള​ത്തി​ല്‍ നി​ര്‍​വ​ഹി​ക്കു​ന്നു.

ച​ങ്ങ​നാ​ശേ​രി: കേ​ര​ള ലേ​ബ​ര്‍ മൂ​വ്‌​മെ​ന്‍റ് (കെ​എ​ല്‍​എം) ഫാ​ത്തി​മാ​പു​രം യൂ​ണി​റ്റി​ന്‍റെ 2026-28 പ്ര​വ​ര്‍​ത്ത​ന​വ​ര്‍​ഷ ഉ​ദ്ഘാ​ട​നം കെ​എ​ല്‍​എം അ​തി​രൂ​പ​താ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് ച​മ്പ​ക്കു​ള​ത്തി​ല്‍ നി​ര്‍​വ​ഹി​ച്ചു. വി​കാ​രി ഫാ. ​ഡോ. തോ​മ​സ് പാ​റ​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​എ​ല്‍​എം അ​തി​രൂ​പ​താ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​ജെ. സെ​ബാ​സ്റ്റ്യ​ന്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷാ​ജി കോ​ര, യൂ​ണി​റ്റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സെ​ബാ​സ്റ്റ്യ​ന്‍ ആ​ന്‍റ​ണി കു​ട​ത്തി​ങ്ക​ല്‍, ടോ​ണി ചാ​ക്കോ, തോ​മ​സ് വ​ര്‍​ഗീ​സ്, ലാ​ലി ഇ​ള​പ്പു​ങ്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News KLM operational year

Recent News

Corehub Up