x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​​ബ്ര​​ഹാം ഇ​​ട്ടി​​ച്ചെ​​റി​​യ ഹാ​​ൾ ഉ​ദ്ഘാ​ട​നം 24ന്

വെബ് ഡെസ്ക്
Published: November 20, 2026 11:51 PM IST | Updated: November 20, 2026 11:51 PM IST

മു​​ഖ്യ​​മ​​ന്ത്രി വി.​​ഡി. സ​​തീ​​ശ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ന്ന കോ​​ട്ട​​യം പ​​ബ്ലി​​ക് ലൈ​​ബ്ര​​റി​​യു​​ടെ ഏ​​ബ്ര​​ഹാം ഇ​​ട്ടി​​ച്ചെ​​റി​​യ ഹാ​​ള്‍

​കോ​​ട്ട​​യം: പ​​ബ്ലി​​ക് ലൈ​​ബ്ര​​റി​​യി​​ലെ ന​​വീ​​ക​​രി​​ച്ച കെ​​പി​​എ​​സ് മേ​​നോ​​ന്‍ ഹാ​​ളി​​ന്‍റെ​​യും മു​​ന്‍ പ്ര​​സി​​ഡ​​ന്‍റ് ഏ​​ബ്ര​​ഹാം ഇ​​ട്ടി​​ച്ചെ​​റി​​യ സ്മാ​ര​ക​ഹാ​​ളി​​ന്‍റെ​​യും ഉ​​ദ്ഘാ​​ട​​നം 24ന് ​​ന​​ട​​ക്കും. വൈ​​കു​​ന്നേ​​രം 3.30ന് ​ ​മു​​ഖ്യ​​മ​​ന്ത്രി വി.​​ഡി. സ​​തീ​​ശ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

ലൈ​​ബ്ര​​റി പ്ര​​സി​​ഡ​​ന്‍റ് വി.​​ബി. ബി​​നു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍, മു​​ന്‍ എം.​​പി. സു​​രേ​​ഷ് കു​​റു​​പ്പ്, ന​​ഗ​​ര​​സ​​ഭ ചെ​​യ​​ര്‍​പേ​ഴ്സ​ൺ എം.​​പി. സ​​ന്തോ​​ഷ്‌​​കു​​മാ​​ര്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.

വൈ​​കു​​ന്നേ​​രം 6.30 ന് ​​ന​​ടി​​യും നാ​​ട​​ക​​പ്ര​​വ​​ര്‍​ത്ത​​ക​​യു​​മാ​​യ സ​​ജി​​ത മ​​ഠ​​ത്തി​​ല്‍ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന പോ​​ഡ് കാ​​സ്റ്റ് ഓ​​പ്പ​​റ അ​​ര​​ങ്ങേ​​റും. ഏ​​ബ്ര​​ഹാം ഇ​​ട്ടി​​ച്ചെ​​റി​​യ​​യു​​ടെ സേ​​വ​​ന കാ​​ല​​ഘ​​ട്ട​​മാ​​യ 50 വ​​ര്‍​ഷ​​ങ്ങ​​ളെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച് സു​​വ​​ര്‍​ണാ​​ദ​​രം എ​​ന്നാ​​ണ് ച​​ട​​ങ്ങി​​നു പേ​​ര് ന​​ല്‍​കി​​യി​​രി​​ക്കു​​ന്ന​​ത്.

Tags : Abraham Itticheriya Hall Nattuvishesham DistrictNews inauguration

Recent News

Corehub Up