x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊക്കയാർ പഞ്ചായത്തിൽ ഭി​ന്ന​ശേ​ഷി ക​ലോ​ത്സ​വം

വെബ് ഡെസ്ക്
Published: November 22, 2026 10:19 PM IST | Updated: November 22, 2026 10:19 PM IST

കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ ഭി​ന്ന​ശേ​ഷി ക​ലോ​ത്സ​വം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ജ​നി രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​ക്ക​യാ​ർ: പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ഐ​സി​ഡി​എ​സി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഭി​ന്ന​ശേ​ഷി ക​ലോ​ത്സ​വം നാ​ര​കം​പു​ഴ​യി​ൽ ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ജ​നി രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ അ​ഞ്ചു രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം നൗ​ഷാ​ദ് വെം​ബ്ലി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​സു​നീ​ഷ് ക​ലാ​പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​യൂബ് ഖാ​ൻ ക​ട്ട​പ്ലാ​ക്ക​ൽ, ജോ​ബി ഡൊ​മി​നി​ക്, പി.​ടി. അ​മ്പി​ളി, സോ​ണി​യ ഹാ​റൂ​ൺ, ഷാ​ലി​യ ടോ​മി, ശോ​ഭ​ന ഹ​രീ​ഷ്, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ കെ.​ജി. സ​രി​താ​മോ​ൾ, അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ ര​ഞ്ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭിന്ന​ശേ​ഷി കു​ട്ടി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ, അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

Tags : Arts Festival for Persons with Disabilities Nattuvishesham DistrictNews

Recent News

Corehub Up