സംസ്ഥാന പ്രസിഡന്റ് ഓലയില്‍ ജി. ബാബു നിര്‍വഹിക്കുന്നു.
കൊല്ലം: കുഡുംബി സമാജത്തിന്റെ വാര്‍ഷിക സമ്മേളനവും കാഷ് അവാര്‍ഡ്, പഠനോപകരണ വിതരണവും നടത്തി. വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടനം കേരള കുഡുംബി ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് ഓലയില്‍ ജി. ബാബു നിര്‍വഹിച്ചു.
ചന്ദ്രന്, രാജേന്ദ്രന് മതിലില്‍, സജീവ് കുമാര്‍, മോഹനന്, സെല്‍വ രാജന്, അജിത അനില്‍, രാജീവ് (ശ്രീ ഗാന്ധി കൃഷ്ണ മെമ്മോറിയല്‍ കുടുംബി യൂണിറ്റ്, കൊല്ലം) എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ചന്ദ്രന് (പ്രസിഡന്റ്), സജീവ് കുമാര്‍ (സെക്രട്ടറി ), ട്രെഷറര്‍ മോഹനന് എന്നിവരെ തെരഞ്ഞെടുത്തു.
Tags : NattuVishasham DistrictNews