നസ്രത്ത്ഹിൽ ഡി പോൾ ഹയർസെക്കന്‍ഡറി സ്കൂൾ വിദ്യാർത്ഥികൾ അധ്യാപകർക്കൊപ്പം
കുറവിലങ്ങാട്: ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തി പരിചയമേളയിൽ നസ്രത്തുഹിൽ ഡി പോൾ സ്കൂളിന് കിരീടം. 956 പോയിന്റ് നേടിയാണ് ഏഴാംതവണയും സ്കൂൾ ഈ നേട്ടം സ്വന്തമാക്കുന്നത്. ഡി പോളിന്റെ മുന്നേറ്റം. ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തി പരിചയ മേളയിൽ മുന്നേറ്റം ഉറപ്പാക്കിയാണ് ഡി പോളിന്റെ മുന്നേറ്റം.