x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​തി​ക സു​ഭാ​ഷ് ന​ഗ​ര​സ​ഭ​യി​ല്‍ മ​ത്സ​രി​ക്കു​ന്നു


Published: November 14, 2025 05:58 AM IST | Updated: November 14, 2025 05:58 AM IST


കോ​​ട്ട​​യം: മ​​ഹി​​ളാ കോ​​ണ്‍​ഗ്ര​​സ് സം​​സ്ഥാ​​ന മു​​ന്‍​അ​​ധ്യ​​ക്ഷ​​യും കേ​​ര​​ള ഫോ​​റ​​സ്റ്റ് ഡെ​​വ​​ല​​പ്‌​​മെ​​ന്‍റ് കോ​​ര്‍​പ​​റേ​​ഷ​​ന്‍ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണു​​മാ​​യ ല​​തി​​ക സു​​ഭാ​​ഷ് കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭ​​യി​​ല്‍ മ​​ത്സ​​രി​​ക്കു​​ന്നു. എ​​ന്‍​സി​​പി ശ​​ര​​ത് പ​​വാ​​ര്‍ വി​​ഭാ​​ഗം നേ​​താ​​വാ​​യ ല​​തി​​ക സു​​ഭാ​​ഷ് മ​​ല​​മ്പു​​ഴ​​യി​​ല്‍ വി.​​എ​​സ്. അ​​ച്യു​​താ​​ന​​ന്ദ​​ന് എ​​തി​​രേ യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി​​യാ​​യി​​രു​​ന്നു. കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭ 48-ാം വാ​​ര്‍​ഡാ​​യ തി​​രു​​ന​​ക്ക​​ര​​യി​​ല്‍ എ​​ല്‍​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി​​യാ​​യാ​​ണു മ​​ത്സ​​രി​​ക്കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ഏ​​റ്റു​​മാ​​നൂ​​രി​​ല്‍ സ്വ​​ത​​ന്ത്ര സ്ഥാ​​നാ​​ര്‍​ഥി​​യാ​​യും മ​​ത്സ​​രി​​ച്ചി​​ട്ടു​​ണ്ട്.

Tags : local nattuvishesham Lathika Subhash

Recent News

Corehub Up