x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോയേഴ്സ് യൂണിയൻ ജി​ല്ലാ സമ്മേളനം

വെബ് ഡെസ്ക്
Published: September 12, 2026 12:09 AM IST | Updated: September 12, 2026 12:09 AM IST

അ​ടൂ​രി​ൽ ന​ട​ന്ന എ​ഐ​എ​ൽ​യു ജി​ല്ലാ സ​മ്മേ​ള​നം കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

അ​ടൂ​ർ: മു​ൻ മു​ഖ്യ​മ​ന്ത്രി ക​ട​ക്കൂ പു​റ​ത്ത് എ​ന്ന് പ​റ​ഞ്ഞ​ത് വാ​ർ​ത്ത​യാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ ഇ​പ്പോ​ഴ​ത്തെ മു​ഖ്യ​മ​ന്ത്രി മ​ര്യാ​ദ​യ്ക്ക് പ​റ​യ​ണം എ​ന്ന ഭാ​ഷ ഉ​പ​യോ​ഗി​ക്കു​ന്ന​ത് വാ​ർ​ത്ത​യ​ല്ലാ​താ​കു​ക​യാ​ണെ​ന്നും കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ എം​എ​ൽ​എ. ഓ​ൾ ഇ​ന്ത്യാ ലോ​യേ​ഴ്‌​സ് യൂ​ണി​യ​ൻ ജി​ല്ലാ സ​മ്മേ​ള​നം അ​ടൂ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ന​ലെ​ക​ളി​ൽ എ​ങ്ങ​നെ​യാ​ണ് വാ​ർ​ത്ത​ക​ൾ ന​ൽ​കി​യി​രു​ന്ന​തെ​ന്ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ഐ​എ​ൽ​യു സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി സി. ​പ്ര​കാ​ശ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ.​സി. മോ​ഹ​ന​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം എ​സ്. മ​നോ​ജ്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. വി​ജ​യ​കു​മാ​ർ, ആ​ന്‍റോ അ​ഗ​സ്റ്റി​ൻ, മ​ഹേ​ഷ് ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : District News Nattuvishesham Lawyers' Union District Conference

Recent News

Corehub Up