x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലീ​ഡ​ര്‍ കെ. ​ക​രു​ണാ​ക​ര​ന്‍ അ​നു​സ്മ​ര​ണം സംഘടിപ്പിച്ചു


Published: December 24, 2025 05:57 AM IST | Updated: December 24, 2025 05:57 AM IST

വെ​ള്ള​റ​ട: ലീ​ഡ​ര്‍ കെ. ​ക​രു​ണാ​ക​ര​ന്‍ അ​നു​സ്മ​ര​ണം ഇ​ന്ന​ലെ വെ​ള്ള​റ​ട ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി ഓ​ഫീ​സി​നു മു​ന്നി​ല്‍ ന​ട​ന്നു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ: ഗി​രീ​ഷ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​ണ​ലി സ്റ്റാ​ന്‍​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ജി. മം​ഗ​ള്‍​ദാ​സ്, മ​ല​യി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍, ദീ​പ്തി, നെ​ല്ലി​ശ്ശേ​രി ശ​ശി, സ​ജി​ത, പ​ഞ്ചാ​കു​ഴി ബോ​ബ​ന്‍, ഷ​മീ​ര്‍, സ​ന​ല്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham K. Karunakaran memorial service

Recent News

Corehub Up