x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​മ​സ​ഭ വോ​ട്ടിം​ഗ്: ക​മ്മീ​ഷ​ന്‍റെ ക​ണ​ക്കും പു​റ​ത്തി​റ​ങ്ങി


Published: April 14, 2026 01:12 AM IST | Updated: April 14, 2026 01:12 AM IST

പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭ വോ​ട്ടെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ പോ​ളിം​ഗ് ശ​ത​മാ​നം വി​ശ​ദ​മാ​ക്കി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അ​ന്തി​മ​ക​ണ​ക്ക്പു​റ​ത്തു​വി​ട്ടു.
തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ന​ൽ​കി​യ ക​ണ​ക്കു​ക​ളി​ൽ നി​ന്നും അ​ന്തി​മ ക​ണ​ക്കി​ൽ വ്യ​ത്യാ​സ​മു​ണ്ടാ​യി​ട്ടി​ല്ല.

തി​രു​വ​ല്ല - 69.47, റാ​ന്നി - 68.99, ആ​റ​ന്മു​ള - 71.5, കോ​ന്നി - 70.03, അ​ടൂ​ർ - 73.51 എ​ന്നി​ങ്ങ​നെ​യാ​ണ് ക​ണ​ക്ക്.ജി​ല്ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട​വ​രി​ൽ 5402 പേ​ർ വോ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

80 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കാ​യു​ള്ള ഹോം​വോ​ട്ടിം​ഗി​ൽ 9018 പേ​രും ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ വി​ഭാ​ഗ​ത്തി​ൽ 1838 പേ​രും അ​വ​ശ്യ സേ​വ​ന വി​ഭാ​ഗ​ത്തി​ൽ 658 പേ​രും വോ​ട്ട് ചെ​യ്തു.

Tags : nattu vishesham Legislative Assembly Voting

Recent News

Corehub Up