x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ടാം ന​മു​ക്ക് പാ​ടാം സം​ഗീ​ത സാ​യാ​ഹ്നം ന​ട​ത്തി


Published: June 12, 2026 07:12 AM IST | Updated: June 12, 2026 07:12 AM IST

വാ​ഴ​ക്കു​ളം: ന​ന്മ വാ​ഴ​ക്കു​ളം മേ​ഖ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​ടാം ന​മു​ക്ക് പാ​ടാം സം​ഗീ​ത സാ​യാ​ഹ്നം ന​ട​ത്തി. വാ​ഴ​ക്കു​ളം മെ​ഡോ​റ മ്യൂ​സി​ക് സ്കൂ​ളി​ൽ സം​ഗീ​ത സം​വി​ധാ​യ​ക​ൻ റ​ഷീ​ദ് മു​ഹ​മ്മ​ദ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ന്മ സം​സ്ഥാ​ന ക​മ്മ​റ്റി​യം​ഗം റെ​ബി ജോ​സ്, ജ്വാ​ല പ്ര​സി​ഡ​ന്‍റ് ഒ.​എം. ജോ​ർ​ജ്, മേ​ഖ​ല ര​ക്ഷാ​ധി​കാ​രി ഈ​ണം ജോ​സ്, ട്ര​ഷ​റ​ർ ജോ​സ് എ​ട​പ്പാ​ട്ട്, സെ​ക്ര​ട്ട​റി ജോ​യെ​ൽ നെ​ല്ലി​ക്കു​ന്നേ​ൽ, സ​ർ​ഗ വ​നി​ത വാ​ഴ​ക്കു​ളം മേ​ഖ​ല പ്ര​സി​ഡ​ന്‍റ് മ​രീ​ന ഷാ​ജ​ൻ, ര​ക്ഷാ​ധി​കാ​രി ബീ​ന ജോ​ഷി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ന​ന്മ ക​ലാ​കാ​ര​ന്മാ​രും മേ​ഖ​ല​യി​ലെ ഗാ​യ​ക​രും ച​ല​ച്ചി​ത്ര ഗാ​ന​ങ്ങ​ളും നാ​ട​ൻ പാ​ട്ടു​ക​ളും ആ​ല​പി​ച്ചു.

Tags : nattu vishesham Let's sing let's sing

Recent News

Corehub Up