x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലി​ങ്കേ​ജ് ലോ​ൺ വി​ത​ര​ണം ചെ​യ്തു

വെബ് ഡെസ്ക്
Published: August 19, 2026 11:57 PM IST | Updated: August 19, 2026 11:57 PM IST

അ​ഡ്വ. വി.​എ. ബാ​ബു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

നെ​ടു​മ​ങ്ങാ​ട്: താ​ലൂ​ക്ക് എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം യൂ​ണി​യ​നി​ൽ​പ്പെ​ട്ട മ​ന്നം സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ​യും ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ വ​നി​താ സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ൾ​ക്ക് 3.25 കോ​ടി രൂ​പ ലി​ങ്കേ​ജ് ലോ​ണാ​യി വി​ത​ര​ണം ചെ​യ്‌​തു. നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റും എ​ൻ​എ​സ്എ​സ് ഡ​യ​റ​ക്‌​ട​ർ ബോ​ർ​ഡ് മെ​മ്പ​റു​മാ​യ അ​ഡ്വ. വി.​എ. ബാ​ബു​രാ​ജ് ലോ​ൺ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ഐ.​വി. ഷി​ബു​കു​മാ​ർ, എ​ൻ​എ​സ്എ​സ് ഇ​ൻ​സ്പെ​ക്‌​ട​ർ എം.​ഒ. മ​നോ​ജ്, ഫെ​ഡ​റ​ൽ ബാ​ങ്ക് നെ​ടു​മ​ങ്ങാ​ട് ബ്രാ​ഞ്ച് മാ​നേ​ജ​ർ അ​ൻ​സു ത​ങ്കം ജോ​സ​ഫ്, മ​ന്നം സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടി.​ബി. ബാ​ല​രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, യൂ​ണി​യ​ൻ ക​മ്മ​റ്റി​യ​ഗം​ങ്ങ​ൾ, ഫെ​ഡ​റ​ൽ ബാ​ങ്ക് മൈ​ക്രോ ക്ര​ഡി​റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ അ​തു​ൽ, സൗ​മ്യ, രാ​ജി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Linkage loan NattuVishasham DistrictNews

Recent News

Corehub Up