x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദേ​ശ​ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ യു​വാ​വ് പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: November 5, 2026 11:01 PM IST | Updated: November 5, 2026 11:01 PM IST

ബി​ജോ ഫി​ലി​പ്പ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പം.

ചെ​റു​തോ​ണി: അ​യ​ർ​ല​ൻ​ഡി​ൽ ന​ഴ്‌​സിം​ഗ് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് വ​ൻ​തു​ക ത​ട്ടി​യെ​ടു​ത്ത റാ​ന്നി സ്വ​ദേ​ശി പ്ലാ​ത്തോ​ട്ട​ത്തി​ൽ ബി​ജോ ഫി​ലി​പ്പ് ഐ​ത്ത​ല​യെ മു​രി​ക്കാ​ശേ​രി പൊ​ലി​സ് പി​ടി​കൂ​ടി.

മ​ക​ളെ അ​യ​ർ​ല​ൻ​ഡി​ന് അ​യ​യ്ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് 26.33 ല​ക്ഷം രൂ​പ​യാ​ണ് ഇ​യാ​ൾ തോ​പ്രാം​കു​ടി സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യി​ൽനി​ന്നു ത​ട്ടി​യെ​ടു​ത്ത​ത്.

രൂ​പ​യും മു​ഴു​വ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും കൈ​മാ​റി മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഇ​വ​ർ​ക്ക് വി​ദേ​ശ​ത്ത് പോ​കാ​നാ​യി​ല്ല. തു​ട​ർ​ന്ന് വീ​ട്ട​മ്മ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

ഇ​ടു​ക്കി ഡി​വൈ​എ​സ്പി കെ.​ആ​ർ. മോ​ഹ​ൻ​ദാ​സ്, വെ​ള്ള​ത്തൂ​വ​ൽ സി​ഐ കെ.​എം. സ​ന്തോ​ഷ് എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ മു​രി​ക്കാ​ശേ​രി എ​സ്ഐ ജി. ​പ്ര​വീ​ൺ, എ​എ​സ്ഐ ബി​നു സെ​ബാ​സ്റ്റ്യ​ൻ, സീ​നി​യ​ർ സി​വി​ൽ പൊ​ലി​സ് ഓ​ഫി​സ​ർ മ​നോ​ജ്‌ വ​ർ​ഗീ​സ്, വു​മ​ൺ സി​വി​ൽ പൊ​ലി​സ് ഓ​ഫിസ​ർ അ​നു​മോ​ൾ മാ​ത്യു എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് ഇ​യാ​ളെ റാ​ന്നി​യി​ൽനി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. പൂ​ജ​പ്പു​ര, റാ​ന്നി പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളു​ടെ പ​രി​ധി​യി​ൽനി​ന്ന് സ​മാ​ന കേ​സു​ക​ളി​ൽ ഇ​യാ​ൾ ശി​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നു പൊ​ലി​സ് വ്യ​ക്ത​മാ​ക്കി. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags :

Recent News

Corehub Up