x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എംഡിഎംഎ : യുവാവും യുവതിയും പിടിയിൽ

വെബ് ഡെസ്ക്
Published: August 2, 2026 01:54 AM IST | Updated: August 2, 2026 01:54 AM IST

പ്രതീകാത്മക ചിത്രം

ക​ല്ല​മ്പ​ലം: മ​ണ​മ്പൂ​ർ നീ​റു​വി​ള​യി​ൽ വാ​ട​ക വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എംഡി എംഎ വി​ൽ​പന ന​ട​ത്തി​വ​ന്ന യു​വാ​വി​നെ​യും യു​വ​തി​യേ​യും ഡാ​ൻ​സാ​ഫ് സം​ഘം പി​ടി​കൂ​ടി.

നാ​വാ​യി​ക്കു​ളം മ​രു​തി​ക്കു​ന്ന് ഷൈ​ലാ മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് ഷാ​ൻ (33), ഇ​യാ​ൾ​ക്കൊ​പ്പം താ​മ​സി​ച്ചു വ​ന്നി​രു​ന്ന ചെ​ങ്ങ​ന്നൂ​ർ കൊ​ല്ല​ക്ക​ട​വ് ത​നീ​സ് മ​ൻ​സി​ലി​ൽ ത​സ്ലീ​ന (24) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. നീ​റു​വി​ള​യി​ൽ ഇ​വ​ർ വാ​ട​ക​ക്ക് താ​മ​സി​ച്ചു വ​ന്നി​രു​ന്ന വീ​ട്ടി​ൽ ഡാ​ൻ​സാ​ഫ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 5 ഗ്രാം ​എംഡി​എംഎ പി​ടി​ച്ചെ​ടു​ത്തു.
മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ത്തി​ന് വേ​ണ്ടി​യാ​യി​രു​ന്നു ഇ​വ​ർ വാ​ട​ക​ക്ക് വീ​ടെ​ടു​ത്തി​രു​ന്ന​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ജി​ല്ലാ റൂ​റ​ൽ എ​സ്.​പി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ഡാ​ൻ​സാ​ഫ് എ​സ്.​ഐ മാ​രാ​യ മ​നു, ബി​ജു, എ.​എ​സ്.​ഐ അ​നൂ​പ്, സിപിഒ മാ​രാ​യ ഉ​മ​റു​ൽ ഫാ​റൂ​ഖ്, വി​നേ​ഷ്,സു​ജി​ൽ,സു​നി​ൽ രാ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. തു​ട​ർ ന​ട​പ​ടി​യ്ക്കാ​യി പ്ര​തി​ക​ളെ ക​ല്ല​മ്പ​ലം പൊ​ലീ​സി​ന് കൈ​മാ​റി.

 

Tags : Nattuvishesham DistrictNews DeepikaNews arrested

Recent News

Corehub Up