x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേ​മ​ത്ത് മീ​റ്റ് ദ ​എം​എ​ൽ​എ പ​രി​പാ​ടി​ക്കു തുടക്കമായി

വെബ് ഡെസ്ക്
Published: September 3, 2026 04:48 AM IST | Updated: September 3, 2026 04:48 AM IST

മീ​റ്റ് ദ ​എം​എ​ൽ​എ പ​രി​പാ​ടി​ക്ക് തു​ട​ക്കം ​കു​റി​ച്ച​പ്പോ​ൾ.

നേ​മം: മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ മേ​ഖ​ല​യി​ലെ പൗ​ര​പ്ര​മു​ഖ​രും പൊ​തു​ജ​ന​ങ്ങ​ളു​മാ​യി നേ​രി​ട്ട് സം​വ​ദി​ക്കു​ന്ന മീ​റ്റ് ദ ​എം​എ​ൽ​എ പ​രി​പാ​ടിക്കു തു​ട​ക്കംകു​റി​ച്ച്‌ രാ​ജി​വ് ച​ന്ദ്ര​ശേ​ഖ​ർ എം​എ​ൽ​എ. വി​ദ്യാ​ർ​ഥിക​ളും യു​വ​തീ-​യു​വാ​ക്ക​ളും വി​വി​ധ സ്ഥാ​പ​ന മേ​ധാ​വി​ക​ളുമ​ട​ക്കം നി​ര​വ​ധി പേ​രാ​ണ് എം​എ​ൽഎ​യു​മാ​യി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ സം​വ​ദി​ച്ച​ത്.

മ​ണ്ഡ​ല​ത്തിൽ ന​ട​പ്പി​ലാ​ക്കു​ന്ന വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് മീ​റ്റ് ദ ​എം​എ​ൽ​എ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ മ​ന​സിലാ​ക്കി വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കി​യാ​ൽ അവർ ആ​ഗ്ര​ഹി​ക്കു​ന്ന രീ​തി​യി​ൽ ജ​ന​കീ​യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യു​മെന്നു രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ​എം​എ​ൽ​എ പ​റ​ഞ്ഞു. നേ​മം മ​ണ്ഡ​ല​ത്തി​ലെ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Districtnews Deepikanews Meet the MLA

Recent News

Corehub Up