പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായുള്ള സഹായം മേഘനയും വരൻ സൂരജും ചേർന്ന് നൽകുന്നു.
പുതിയകാവ്: വിവാഹദിനത്തിൽ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായുള്ള സഹായം കൈമാറി നവദമ്പതികൾ.
പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്കിന്റെ അസിസ്റ്റന്റ് സെക്രട്ടറി ജിനിയുടെയും പ്രവാസി സംരംഭകനായ വേളേക്കാട്ട് അജിത്കുമാറിന്റെയും മകൾ മേഘനയുടെ വിവാഹച്ചടങ്ങിലാണ് സഹായം കൈമാറിയത്. പ്രിസം ട്രഷറർ എം.ബി. വിബിൻ, എം.ബി. മോഹൻലാൽ എന്നിവരുടെ സാന്നിധ്യത്തിൽ മേഘനയും വരൻ സൂരജും ചേർന്ന് പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബേബി പ്രഭാകരന് തുക കൈമാറി.
Tags : exchange gifts nattuvishesham local news