നിക്ഷാൻ എക്സ്പോയുടെ ഉദ്ഘാടനം കാഞ്ഞങ്ങാട് നിക്ഷാൻ ഗ്രൂപ്പ് ചെയർമാൻ കെ. മുസ്തഫ നിർവഹിക്കുന്നു.
കാഞ്ഞങ്ങാട്: നിക്ഷാൻ എക്സ്പോയുടെ ഉദ്ഘാടനം കാഞ്ഞങ്ങാട് നിക്ഷാൻ ഗ്രൂപ്പ് ചെയർമാൻ കെ. മുസ്തഫ നിർവഹിച്ചു. എംഡി എം.എം.വി. മൊയ്തു, എക്സിക്യൂട്ടീവ് ഡയറക്ടർ നിക്ഷാൻ അഹമ്മദ്, നിക്ഷാൻ മാനേജർമാർ എന്നിവർ സന്നിഹിതരായിരുന്നു.
ഇത്തവണ ഓണത്തിന് ഗംഭീര ഓഫറുകളാണ് ഉപഭോക്താക്കൾക്കായി "ഈ ഓണം നിക്ഷാനോളം' എന്ന സമ്മാന പദ്ധതിയിലൂടെ അവതരിപ്പിക്കുന്നത്.
ഓണക്കാലത്ത് നിക്ഷാനിൽ നിന്നും പര്‍ച്ചേസ് ചെയ്യുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ബംപര്‍ സമ്മാനമായി നാല് ഹ്യുണ്ടായ് എക്സ്റ്റര്‍ കാറുകള്‍, രണ്ടാം സമ്മാനമായി രണ്ട് അള്‍ട്രാവയലറ്റ് X47 ഇലക്ട്രിക് അഡ്വഞ്ചര്‍ ബൈക്കുകള്‍, മൂന്നാം സമ്മാനമായി നാല് ഏഥര്‍ റിസ്റ്റ ഇലക്ട്രിക് സ്കൂട്ടറുകള് എന്നിവയാണ് ലഭിക്കുക.
Tags : Local News Nattuvishesham Nixon Expo Kanhangad