x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ പൊ​തു​യോ​ഗം


Published: April 30, 2026 06:36 AM IST | Updated: April 30, 2026 06:36 AM IST

പാ​രി​പ്പ​ള്ളി: കി​ഴ​ക്കേന​ല കി​ഴ​ക്ക് ശ്രീ​മ​ഹാ​ദേ​വ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ പൊ​തു​യോ​ഗം ചാ​ത്ത​ന്നൂ​ർ താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ബി. ​ഐ. ശ്രീ​നാ​ഗേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് പാ​രി​പ്പ​ള്ളി വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ര​യോ​ഗം സെ​ക്ര​ട്ട​റി കെ. ​അ​നി​ൽ​കു​മാ​ർ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട്, വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

താ​ലൂ​ക്ക് ഭ​ര​ണ​സ​മി​തി അം​ഗം ജ​യ​ച​ന്ദ്ര​ൻ കി​ഴ​ക്ക​നേ​ല, യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി പി. ​എം. പ്ര​കാ​ശ്, ക​ര​യോ​ഗം ഭാ​ര​വാ​ഹി​ക​ളാ​യ മ​ധു​സൂ​ദ​ന​ൻ, പ്ര​സ​ന്ന​കു​മാ​ർ, ജ​യ​ച​ന്ദ്ര ബാ​ബു, ജി. ​ആ​ർ .നാ​യ​ർ, ത്രി​ക​ത്ത​ൻ, എ​സ് .എ​സ് . വി​ഷ്ണു, മി​നി കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ക​ര​യോ​ഗ മ​ന്ദി​ര​ത്തി​ന് വ​സ്തു സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ തു​ള​സി നി​വാ​സി​ൽ വി​ലാ​സി​നി അ​മ്മ​യെ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

Tags : nattu vishesham NSS Karayoga General Meeting

Recent News

Corehub Up