x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ദൂ​ർ കാ​ഷ്യു ഫാ​മി​ൽ എ​ൻ​എ​സ്എ​സ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു


Published: July 13, 2026 01:48 AM IST | Updated: July 13, 2026 01:48 AM IST

എ​ൻ​എ​സ്എ​സ് ക്യാ​മ്പി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഗ്രാ​ഫ്റ്റിം​ഗ് പ​രി​ശീ​ല​നം നേ​ടു​ന്നു.

മു​ള്ളേ​രി​യ: പ​ട​ന്ന​ക്കാ​ട് കാ​ർ​ഷി​ക കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി​വ​കു​പ്പി​ന്‍റെ ആ​ദൂ​ർ-​ഗാ​ളി​മു​ഖ കാ​ഷ്യു ഫാ​മി​ൽ എ​ൻ​എ​സ്എ​സ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്ക​ൽ, ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, പൂ​ന്തോ​ട്ട നി​ർ​മാ​ണം എ​ന്നി​വ​യ്ക്കൊ​പ്പം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗ്രാ​ഫ്റ്റിം​ഗ് സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ പ​രി​ശീ​ല​ന​വും ന​ൽ​കി. ല​ഭി​ച്ചു. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും മ​ഴ​ക്കാ​ല രോ​ഗ​പ്ര​തി​രോ​ധം, വാ​ക്സി​നേ​ഷ​ൻ, പ്ര​ഥ​മ​ശു​ശ്രു​ഷ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ലാ​സു​ക​ളും സം​ഘ​ടി​പ്പി​ച്ചു.

എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ആ​ർ.​എ​ൽ. അ​നൂ​പ്, കാ​ഷ്യു ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ മ​നു ന​രേ​ന്ദ്ര​ൻ, ഫാം ​ഓ​ഫീ​സ​ർ സൂ​ര​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Cashew Farm Nattuvishesham District News

Recent News

Corehub Up