x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജ​കു​മാ​രി ദൈ​വ​മാ​താ പ​ള്ളി​യി​ൽ എ​ട്ടു​നോ​മ്പാ​ച​ര​ണ​വും പ​രി​ശു​ദ്ധ അ​മ്മ​യു​ടെ പി​റ​വിത്തി​രു​നാ​ളും

വെബ് ഡെസ്ക്
Published: August 29, 2026 10:47 PM IST | Updated: August 29, 2026 10:47 PM IST

പ്രതീകാത്മക ചിത്രം

രാ​ജ​കു​മാ​രി: ഇ​ടു​ക്കി രൂ​പ​ത​യി​ലെ പ്ര​സി​ദ്ധ മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ രാ​ജ​കു​മാ​രി ദൈ​വ​മാ​താ പ​ള്ളി​യി​ൽ എ​ട്ടു​നോ​മ്പാ​ച​ര​ണ​വും മ​രി​യ​ൻ തീ​ർ​ഥാ​ട​ന​വും പ​രി​ശു​ദ്ധ അ​മ്മ​യു​ടെ പി​റ​വിത്തി​രു​നാ​ളും സെ​പ്‌​റ്റംബ​ർ ഒ​ന്നു മു​ത​ൽ എ​ട്ടുവ​രെ ന​ട​ക്കു​മെ​ന്ന് വി​കാ​രി മോ​ൺ. ജോ​സ് ന​രി​തൂ​ക്കി​ൽ, ഫാ. ​ജോ​ബി മാ​താ​ളി​കു​ന്നേ​ൽ, ഫാ. ​ജെ​യി​ൻ മാ​ട്ടേ​ൽ, ജോ​സ് ശൗ​ര്യാം​മാ​ക്ക​ൽ, സു​നി​ൽ ത​ക​ര​പ്പി​ള്ളി​ൽ, ഷാ​ജു മു​ണ്ട​യ്ക്ക​ൽ, ജോ​ഷി ത​റ​പ്പേ​ൽ, സാ​ജോ പ​ന്ത​ത്ത​ല, റോ​യി ചാ​ത്ത​നാ​ട്ട് എ​ന്നി​വ​ർ അ​റി​യി​ച്ചു.

നാ​ളെ ​വൈ​കു​ന്നേ​രം 3.30ന് ​ജ​പ​മാ​ല, 4.15ന് ​തി​രു​നാ​ൾ കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ.​ തോ​മ​സ് വ​ട്ട​മ​ല.
ഒ​ന്നു മു​ത​ൽ എ​ട്ടു​വ​രെ രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, 7.15ന് ​നൊ​വേ​ന, 7.30ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, 8.45ന് ​പ്ര​ദ​ക്ഷി​ണം ടൗ​ൺ ക​പ്പേ​ള​യി​ലേ​ക്ക്,11ന് ​നൊ​വേ​ന, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, 2.30ന് ​ജ​പ​മാ​ല, മൂ​ന്നി​ന് നൊ​വേ​ന, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​ഫ്രാ​ൻ​സി​സ് ചു​ന​യം​മാ​ക്ക​ൽ, അ​ഞ്ചി​ന് നൊ​വേ​ന ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന, സ​ന്ദേ​ശം - മാ​ർ മാ​ത്യു നെ​ല്ലി​ക്കു​ന്നേ​ൽ, 6.30ന് ​ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം.

Tags : Nattuvishesham DistrictNews DeepikaNews Eight-Day Fast

Recent News

Corehub Up