x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു

വെബ് ഡെസ്ക്
Published: July 24, 2026 01:08 AM IST | Updated: July 24, 2026 01:08 AM IST

മാ​ട​വ​ന ഗ്രാ​മ​വ്യ​വ​സാ​യ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ യു ​ബ​സാ​റി​ലെ പു​തി​യ ഓ​ഫി​സ് മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം

കൊ​ടു​ങ്ങ​ല്ലൂ​ർ: മാ​ട​വ​ന ഗ്രാ​മ​വ്യ​വ​സാ​യ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ യു ​ബ​സാ​റി​ലെ പു​തി​യ ഓ​ഫി​സ് മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ് ഘാ​ട​നം കെ.​കെ. വ​ത്സ​രാ​ജ് നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. രാ​ജ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഖാ​ദി ഗ്രാ​മ സൗ​ഭാ​ഗ്യ ഷോ​റും ഉ​ദ്ഘാ​ട​നം ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ് നി​ർ​വ​ഹി​ച്ചു.

ആ​ദ്യ​വി​ൽ​പ​ന ഖാ​ദി ബോ​ർ​ഡ് ഉ​പ​ഡ​യ​റ​ക​ട​ർ പി.​കെ. ലൈ​ല നി​ർ​വ​ഹി​ച്ചു. ടി. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഇ.​ടി. ടൈ​സ​ൺ മാ​സ്റ്റ​ർ, പി.​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ, ടി.​കെ. ര​മേ​ശ് ബാ​ബു, ബാ​ല​ച​ന്ദ്ര​ൻ മാ​സ്റ്റ​ർ, നൗ​ഷാ​ദ് ക​റു​ക​പ്പാ​ട​ത്ത്, മു​ഷ്താ​ക്ക​ലി, ടി.​പി. ര​ഘു​നാ​ഥ്, എ.​പി. സ്നേ​ഹ​ല​ത, ഷി​ഹാ​ബ് കാ​വു​ങ്ങ​ൾ, പി.​കെ.മു​ഹ​മ്മ​ദ്, പി.​എം. ലൈ​ല, കെ.​കെ. സ​ഹ​ജ​ൻ, കെ.​എ. ഹ​ഫ്സ​ൽ, മാ​യ സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Office inaugurated

Recent News

Corehub Up