x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണാ​ഘോ​ഷം

വെബ് ഡെസ്ക്
Published: August 20, 2026 11:39 PM IST | Updated: August 20, 2026 11:39 PM IST

ച​വ​റ​യി​ലെ ഐ​ആ​ര്‍​ഇ​എ​ല്ലി​ല്‍ ന​ട​ന്ന ഓ​ണാ​ഘോ​ഷ​ത്തി​ന്‍

കു​ള​ത്തൂ​പ്പു​ഴ: ത​ങ്കം കി​ര​ണ്‍ അ​ഭ​യ​കേ​ന്ദ്ര​ത്തി​ല്‍ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു. സാ​യാ​ഹ്ന​ത്തി​ല്‍ ഒ​രു സാ​ന്ത്വ​നം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തി​ങ്ക​ള്‍​ക്ക​രി​ക്കം കേ​ന്ദ്ര​മാ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ല്‍ ന​ട​ത്തു​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 21 വാ​ര്‍​ഡു​ക​ളി​ല്‍​നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന നി​ര്‍​ധ​ന​രാ​യ 200 കു​ടും​ബ​ങ്ങ​ള്‍​ക്ക് ഓ​ണ​ക്കി​റ്റും ഓ​ണ​പ്പു​ട​വ​യും ന​ല്‍​കും. 23ന് ​രാ​വി​ലെ ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ച്ച​യ്ക്ക് വി​പു​ല​മാ​യ ഓ​ണ​സ​ദ്യ​യു​മു​ണ്ടാ​കും.

പ​രി​പാ​ടി​യു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നു വേ​ണ്ടി ഓ​ണാ​ഘോ​ഷ​ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​ന്ന​തി​നു വേ​ണ്ടി സം​ഘാ​ട​ക സ​മി​തി​യോ​ഗം ചേ​ര്‍​ന്നു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ഓ​ണം വി​ളം​ബ​ര മാ​ര​ത്തോ​ണ്‍ കു​ള​ത്തൂ​പ്പു​ഴ ശാ​സ്താ​ക്ഷേ​ത്ര​മു​റ്റ​ത്ത്‌​നി​ന്ന് അ​രം​ഭി​ക്കും, വൈ​കു​ന്നേ​രം നാ​ലി​നു ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം സി. ​അ​ജ​യ​പ്ര​സാ​ദ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എം. ​സൈ​ന​ബാ ബീ​വി അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ല്‍ രാ​ഷ്‌ട്രീയ സാ​മൂ​ഹ്യ രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് ത​ങ്കം​കി​ര​ന്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഷാ ​സോ​മ​സു​ന്ദ​രം, പി​റ​വ​ന്തൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍, മാ​നേ​ജ​ര്‍ ഗം​ഗ, സെ​ക്ര​ട്ട​റി ഷൈ​നി​ശി​വ, സ്റ്റാ​ഫ് ന​ഴ്‌​സ് ഷീ​ബാ വ​ര്‍​ഗീ​സ് തു​ട​ങ്ങി​യ​വ​ര്‍ അ​റി​യി​ച്ചു.

ചെ​ങ്ങ​മ​നാ​ട്: ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ണാ​ഘോ​ഷം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു. ചെ​ങ്ങ​മ​നാ​ട് ത​ര​ക​ന്‍​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍​ന​ട​ന്ന ച​ട​ങ്ങു​ക​ള്‍ കെ​പി​സി​സി അം​ഗം അ​ഡ്വ. അ​ല​ക്‌​സ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ആ​ര്‍. പ​ത്മ​ ഗി​രീ​ഷ് അ​ധ്യ​ക്ഷ​ത​വഹിച്ചു.

സ​മ്മേ​ള​ന​ത്തി​ല്‍ യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ ജി. ​രാ​ധാ​മോ​ഹ​ന​ന്‍, റെ​ജി​മോ​ന്‍ വ​ര്‍​ഗീ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി​ത് കു​മാ​ര്‍ മേ​ലി​ല, സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​പി. സ​ജീ​വ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​യ​റ്റി ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ സൂ​ര്യ​നാ​ഥ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റുമാ​രാ​യ ജെ.​കെ ന​ന്ദ​കു​മാ​ര്‍, സ​ജി യോ​ഹ​ന്നാ​ന്‍, സു​നി​ല്‍​കു​മാ​ര്‍, മേ​ലി​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് പൊ​ടി​മോ​ള്‍ ബി​നു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ലാ​ലി ബി​ജു, ശോ​ഭ, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ കൃ​ഷ്ണ​ന്‍​കു​ട്ടി, പ്ര​സാ​ദ്, അ​മ്പി​ളി സു​നി​ല്‍, ആ​ഷ്‌​ലി, വി.​മു​ഹ​മ്മ​ദ്, ജി. ​സ​ലിം തോ​ട്ട​ത്തി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Onam Celebration NattuVishasham DistrictNews

Recent News

Corehub Up