x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ​ക്കി​റ്റ് വി​ത​ര​ണം മു​ട​ക്കാ​തെ കു​ഞ്ഞു​മു​ഹ​മ്മ​ദ്

വെബ് ഡെസ്ക്
Published: August 20, 2026 01:52 AM IST | Updated: August 20, 2026 01:52 AM IST

കി​ട​പ്പു​രോ​ഗി​യു​ള്ള ചെ​ത​ല​യ​ത്തെ പ​ട്ടി​ക​വ​ര്‍​ഗ കു​ടും​ബ​ത്തി​ന് കു​ഞ്ഞു​മു​ഹ​മ്മ​ദ് ഓ​ണ​ക്കി​റ്റ് കൈ​മാ​റു​ന്നു.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: കി​ട​പ്പു​രോ​ഗി​ക​ള്‍​ക്കു​ള്ള ഓ​ണ​ക്കി​റ്റ് വി​ത​ര​ണം തു​ട​ര്‍​ച്ച​യാ​യ പ​തി​നാ​റാം വ​ര്‍​ഷ​വും മു​ട​ക്കാ​തെ സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ന്‍ ചെ​ത​ല​യം തോ​ട്ട​ക്ക​ര കു​ഞ്ഞു​മു​ഹ​മ്മ​ദ്. ചെ​ത​ല​യം, ആ​റാം​മൈ​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​ട്ടി​ക​വ​ര്‍​ഗ ഉ​ന്ന​തി​ക​ളി​ലു​ള്ള കി​ട​പ്പു​രോ​ഗി​ക​ള്‍​ക്ക് കു​ഞ്ഞു​മു​ഹ​മ്മ​ദ് ക​ഴി​ഞ്ഞ ദി​വ​സം ഓ​ണ​ക്കി​റ്റ് ന​ല്‍​കി.

11 ഇ​നം സാ​ധ​ന​ങ്ങ​ള്‍ അ​ട​ങ്ങു​ന്ന​താ​ണ് ഓ​രോ കി​റ്റും. സു​ഹൃ​ത്തു​ക്ക​ളു​ടെ സ​ഹാ​യം ഉ​ള്‍​പ്പെ​ടെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി 48 കി​റ്റു​ക​ളാ​ണ് ഇ​ത്ത​വ​ണ വി​ത​ര​ണ​ത്തി​ന് സ​ജ്ജ​മാ​ക്കി​യ​തെ​ന്ന് കു​ഞ്ഞു​മു​ഹ​മ്മ​ദ് പ​റ​ഞ്ഞു.

Tags : Nattuvishesham Local News Onam kit Kunju Muhammad

Recent News

Corehub Up