x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: കൂ​രാ​ച്ചു​ണ്ടി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി


Published: June 24, 2026 07:02 AM IST | Updated: June 24, 2026 07:02 AM IST

കൂ​രാ​ച്ചു​ണ്ട്: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി കൂ​രാ​ച്ചു​ണ്ടി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. കൂ​രാ​ച്ചു​ണ്ട് ബ​സ് സ്റ്റാ​ൻ​ഡ് മാ​ർ​ക്ക​റ്റ് പ​രി​സ​ര​ത്തും ഇ​രു​പ​ത്തേ​ഴാം മൈ​ൽ മേ​ഖ​ല​യി​ലു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ. ​മ​നോ​ജ്, സി. ​ശ്രീ​ധ​ര​ൻ, സീ​നി​യ​ർ പോ​ലീ​സ് ഓ​ഫീ​സ​ർ എ.​എ​സ്. മ​ണി​ലാ​ൽ, ഹോം ​ഗാ​ർ​ഡ് സ​ലാം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ പേ​രാ​മ്പ്ര ഡോ​ഗ് സ്ക്വാ​ഡും പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Operation Toofan

Recent News

Corehub Up