x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി.​എ. സ​ലിം​കു​ട്ടി തൊ​ടു​പു​ഴ മ​ര്‍​ച്ച​ന്‍റ്സ് അ​സോ. പ്ര​സി​ഡ​ന്‍റ്


Published: June 4, 2026 06:54 AM IST | Updated: June 4, 2026 06:54 AM IST

തൊ​ടു​പു​ഴ: മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ യൂ​ണി​റ്റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ന്‍ സ​ന്തോ​ഷ് ട്രോ​ഫി താ​ര​വും മ​ങ്ങാ​ട്ടു​ക​വ​ല മു​ഗ​ള്‍ ഹോ​ട്ട​ല്‍ ഉ​ട​മ​യു​മാ​യ പി.​എ. സ​ലിം​കു​ട്ടി​ തെരഞ്ഞെടുക്കപ്പെട്ടു. മ​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യി ജി​മ്മി കു​ന്ന​ത്തു​ശേ​രി - ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, പി.​എ. അ​ഭി​ലാ​ഷ് - ട്ര​ഷ​റ​ര്‍, പ്ര​ശാ​ന്ത് കു​ട്ട​പ്പാ​സ് - വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടെ 46 അം​ഗ ക​മ്മി​റ്റി​യേ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Tags :

Recent News

Corehub Up