x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​​പി​​എ​​ൽ: ക​​മി​​ൻ​​സ് ഇ​​ല്ല


Published: June 4, 2026 03:41 AM IST | Updated: June 4, 2026 03:41 AM IST

ഹൈ​​ദ​​രാ​​ബാ​​ദ്: ഇ​​ന്ത്യ​​ൻ പ്രീ​​മി​​യ​​ർ ലീ​​ഗ് (ഐ​​പി​​എ​​ൽ) ക്രി​​ക്ക​​റ്റ് സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദാ​​രാ​​ബാ​​ദ് ആ​​രാ​​ധ​​ക​​ർ​​ക്ക് നി​​രാ​​ശ.

സീ​​സ​​ണി​​ൽ സ​​ണ്‍​റൈ​​സേ​​ഴ്സി​​നെ പ്ലേ ​​ഓ​​ഫി​​ലേ​​ക്കെ​​ത്തി​​ക്കു​​ന്ന​​തി​​ൽ നി​​ർ​​ണാ​​യ​​ക പ​​ങ്കു​​വ​​ഹി​​ച്ച പാ​​റ്റ് ക​​മി​​ൻ​​സ് അ​​ടു​​ത്ത സീ​​സ​​ണി​​ൽ ക​​ളി​​ച്ചേ​​ക്കി​​ല്ല.

തു​​ട​​ർ​​ച്ച​​യാ​​യ അ​​ന്താ​​രാ​​ഷ്ട്ര മ​​ത്സ​​ര​​ക്ര​​മ​​ങ്ങ​​ൾ കാ​​ര​​ണം ത​​ന്‍റെ ജോ​​ലി​​ഭാ​​രം നി​​യ​​ന്ത്രി​​ക്കു​​ന്ന​​തി​​നും ഫി​​റ്റ്ന​​സ് നി​​ല​​നി​​ർ​​ത്തു​​ന്ന​​തി​​നു​​മാ​​യി ഫ്രാ​​ഞ്ചൈ​​സി ക്രി​​ക്ക​​റ്റി​​ൽ​​നി​​ന്ന് താ​​ത്ക്കാ​​ലി​​ക​​മാ​​യി വി​​ട്ടു​​നി​​ൽ​​ക്കാ​​ൻ താ​​ൻ നി​​ർ​​ബ​​ന്ധി​​ത​​നാ​​യേ​​ക്കു​​മെ​​ന്ന് ഓ​​സീ​​സ് താ​​രം വ്യ​​ക്ത​​മാ​​ക്കി.

Tags : IPL Cummins T20 Cricket

Recent News

Corehub Up