x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി ​ആ​ൻ​ഡ് ടി ​ക്വാ​ർ​ട്ടേ​ഴ്‌​സു​ക​ൾ ജീ​ർ​ണാ​വ​സ്ഥ​യി​ൽ; കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു

വെബ് ഡെസ്ക്
Published: August 10, 2026 10:36 PM IST | Updated: August 10, 2026 10:36 PM IST

കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ പി ​ആ​ൻ​ഡ് ടി ​ക്വാ​ർ​ട്ടേ​ഴ്‌​സു​ക​ൾ ജീ​ർ​ണി​ച്ച് കാ​ടുക​യ​റി​യ നി​ല​യി​ൽ.

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി - ത​മ്പ​ല​ക്കാ​ട് റോ​ഡ​രി​കി​ലു​ള്ള പി ​ആ​ൻ​ഡ് ടി ​ക്വാ​ർ​ട്ടേ​ഴ്‌​സു​ക​ൾ ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യി കാ​ടും പ​ട​ലും ക​യ​റി ന​ശി​ക്കു​ന്നു. ഗ​വ​ൺ​മെ​ന്‍റ് ഓ​ഫ് ഇ​ന്ത്യ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​വും കെ​ട്ടി​ട​ങ്ങ​ളു​മാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി പ​രി​പാ​ല​ന​മി​ല്ലാ​തെ ശോ​ച​നീ​യാ​വ​സ്ഥ​യി​ൽ തു​ട​രു​ന്ന​ത്.

പോ​സ്റ്റ് ആ​ൻ​ഡ് ടെ​ലി​കോം വ​കു​പ്പ് ജീ​വ​ന​ക്കാ​ർ​ക്കാ​യി ഫ്ലാ​റ്റ് മാ​തൃ​ക​യി​ൽ നി​ർ​മി​ച്ച ഒ​മ്പ​ത് ഇ​രു​നി​ല കെ​ട്ടി​ട​ങ്ങ​ളി​ൽ അ​ഞ്ചെ​ണ്ണം ബി​എ​സ്എ​ൻ​എ​ൽ ജീ​വ​ന​ക്കാ​ർ​ക്കും നാ​ലെ​ണ്ണം ത​പാ​ൽ വ​കു​പ്പ് ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി നി​ർ​മി​ച്ച​താ​ണ്. ഇ​തി​ൽ മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്.

ബാ​ക്കി​യു​ള്ള കെ​ട്ടി​ട​ങ്ങ​ളു​ടെ ഭി​ത്തി​ക​ൾ വി​ണ്ടു കീ​റി​യും വ​യ​റിം​ഗും പ്ലം​ബിം​ഗു​ക​ളും ന​ശി​ച്ച നി​ല​യി​ലു​മാ​ണ്. വാ​തി​ലു​ക​ളും ജ​നാ​ല​ക​ളും ചി​ത​ലെ​ടു​ത്തു. ഏ​തു​നി​മി​ഷ​വും നി​ലം​പൊ​ത്താ​വു​ന്ന വി​ധം ശോ​ച​നീ​യ സ്ഥി​തി​യി​ലാ​ണ് കെ​ട്ടി​ട​ങ്ങ​ൾ.

36 കു​ടും​ബ​ങ്ങ​ൾ താ​മ​സി​ച്ചി​രു​ന്ന ഇ​വി​ടെ ഇ​പ്പോ​ൾ ഒ​രു കു​ടും​ബം മാ​ത്ര​മാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഇ​തൊ​ഴി​ച്ച് ബാ​ക്കി​യെ​ല്ലാ കെ​ട്ടി​ട​ങ്ങ​ളും കാ​ടു​ക​യ​റി വേ​രി​റ​ങ്ങി ന​ശി​ച്ച അ​വ​സ്ഥ​യി​ലാ​ണ്.
വ​ർ​ഷ​ങ്ങ​ളാ​യി ജീ​ർ​ണാ​വ​സ്ഥ​യി​ൽ തു​ട​രു​ന്ന പി ​ആ​ൻ​ഡ് ടി ​ക്വാ​ർ​ട്ടേ​ഴ്‌​സു​ക​ൾ ന​വീ​ക​രി​ക്കു​ക​യോ അ​പ​ക​ട​ഭീ​ഷ​ണി​യു​ള്ള കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കു​ക​യോ ചെ​യ്യ​ണ ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

Tags : Nattuvishesham Districtnews P&T quarters

Recent News

Corehub Up