x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ലാ​ഗ്‌​നി ആ​ര്‍​ട്‌​സ് ഫെ​സ്റ്റ് ഉദ്ഘാടനം

വെബ്ഡെസ്ക്
Published: August 10, 2026 11:24 PM IST | Updated: August 10, 2026 11:24 PM IST

കൈ​ത​ക്കോ​ട് മാ​ര്‍ ബ​സേ​ലി​യോ​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ‘ക​ലാ​ഗ്‌​നി 2026' ആ​ര്‍​ട്‌​സ് ഫെ​സ്റ്റ് ച​ല​ച്ചി​ത്ര​താ​രം റോ​ജി​ന്‍ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​ല്ലം: കൈ​ത​ക്കോ​ട് മാ​ര്‍ ബ​സേ​ലി​യോ​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ‘ക​ലാ​ഗ്‌​നി 2026' ആ​ര്‍​ട്‌​സ് ഫെ​സ്റ്റ് ച​ല​ച്ചി​ത്ര​താ​രം റോ​ജി​ന്‍ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ല, സാ​ഹി​ത്യം, സം​ഗീ​തം എ​ന്നി​വ​യി​ലൂ​ടെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​ര്‍​ഗാ​ത്മ​ക ക​ഴി​വു​ക​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ആ​ര്‍​ട്‌​സ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ച​ത്.

സ്‌​കൂ​ള്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ഷ്വാ തെ​ക്കേ​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ബീ​ന വ​ര്‍​ഗീ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഋ​ക്ഷ​സ്‌​നാ​ഥ്, ആ​ര്‍​ട്‌​സ് ഫെ​സ്റ്റ് കോ​- ഓര്‍​ഡി​നേ​റ്റ​ര്‍ വി​നീ​ത കു​മാ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Inauguration

Recent News

Corehub Up