x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മാ​ധാ​ന ച​ങ്ങ​ല തീ​ർ​ത്തു

വെബ് ഡെസ്ക്
Published: August 7, 2026 03:14 AM IST | Updated: August 7, 2026 03:14 AM IST

ക​ട്ടി​പ്പാ​റ ഹോ​ളി ഫാ​മി​ലി ഹൈ​സ്കൂ​ളി​ൽ യു​ദ്ധ​ത്തി​നും ല​ഹ​രി​ക്കു​മെ​തി​രേ സ​മാ​ധാ​ന ച​ങ്ങ​ല തീ​ർ​ത്ത​പ്പോ​ൾ.

ക​ട്ടി​പ്പാ​റ: ഹി​രോ​ഷി​മ ദി​നാ​ച​ര​ണ​ത്തി​ന്‍റെ​യും ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ​യും ഭാ​ഗ​മാ​യി ക​ട്ടി​പ്പാ​റ ഹോ​ളി ഫാ​മി​ലി ഹൈ​സ്കൂ​ളി​ൽ യു​ദ്ധ​ത്തി​നും ല​ഹ​രി​ക്കു​മെ​തി​രേ സ​മാ​ധാ​ന ച​ങ്ങ​ല സം​ഘ​ടി​പ്പി​ച്ചു.

ഹെ​ഡ്മി​സ്ട്ര​സ് കെ.​യു. ബെ​സി സ​ന്ദേ​ശം ന​ൽ​കി. വി​ദ്യാ​ർ​ഥി​ക​ൾ സ​മാ​ധാ​ന പ്ര​തി​ജ്ഞ​യും ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ​യും ഏ​റ്റു​ചൊ​ല്ലി.ന​ല്ല​പാ​ഠം കോ​ഡി​നേ​റ്റ​ർ​മാ​രാ​യ സി​ന്ധു മാ​ത്യു, ട്രി​ഫ്റ്റി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ അ​ൻ​ഷി​ൽ പ്ര​ദീ​പ്, അ​മ​യ അ​ന്ന ഇ​മ്മാ​നു​വ​ൽ സ​മാ​ധാ​ന സ​ന്ദേ​ശം അ​വ​ത​രി​പ്പി​ച്ചു.

 

Tags : Nattuvishesham Local News

Recent News

Corehub Up