x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പേ​ര​കം സെന്‍റ് മേരീസ് പ​ള്ളിയിൽ തിരുനാൾ

വെബ് ഡെസ്ക്
Published: August 7, 2026 03:59 AM IST | Updated: August 7, 2026 03:59 AM IST

പേ​ര​കം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​ തി​രു​ന്നാ​ളി​ന് വി​കാ​രി ഫാ.​ വി​ൽ​സ​ൻ ക​ണ്ണ​നാ​യ്ക്ക​ൽ കൊ​ടി​യേ​റ്റം നിർവഹിക്കുന്നു.

ഗു​രു​വാ​യൂ​ർ: ​പേ​ര​കം സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ സ്വ​ർ​ഗാ​രോ​പ​ണ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. ​വി​കാ​രി ഫാ. ​വി​ൽ​സ​ൻ ക​ണ്ണ​നാ​യ്ക്ക​ൽ കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ച്ചു. 15 നാ​ണ് തി​രു​നാ​ൾ ആ​ഘോ​ഷം.​
തി​രു​നാ​ൾ ദി​നം വ​രെ എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ വി​ശു​ദ്ധ​കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന എ​ന്നി​വ ഉ​ണ്ടാ​കും. വി​കാ​രി ഫാ. ​വി​ൽ​സ​ൻ ക​ണ്ണ​നാ​യ്ക്ക​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ സി.​ആ​ർ.​സ​ണ്ണി,സി.​ഒ.​സെ​ബാ​സ്റ്റ്യ​ൻ, എ​ൻ.​ഡി.​വി​നോ​യ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി.​പി.​വ​ർ​ഗീ​സ്, ജോ.​ക​ൺ​വീ​ന​ർ ടി.​വി.​ജോ​ൺ​സ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up