പെരിയാർ വാലി കിഴക്കമ്പലം ബ്രാഞ്ച് കനാൽ ഇടിഞ്ഞതിനെ തുടർന്ന് അപകടാവസ്ഥയിലായ റോഡ്.
പട്ടിമറ്റം: കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് പെരിയാർ വാലി കിഴക്കമ്പലം ബ്രാഞ്ച് കനാൽ ഇടിഞ്ഞതിനെ തുടർന്ന് റോഡ് അപകടാവസ്ഥയിൽ.
വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ നിരവധി ആളുകൾ സഞ്ചരിക്കുന്ന സഞ്ചരിക്കുന്ന റോഡാണിത്. പെരിയാർ വാലി അധികൃതർ അടിയന്തിരമായി ഇടപെട്ട് റോഡ് നന്നാക്കണമെന്ന് വാർഡ് മെമ്പർ റാബിയ സലിം ആവശ്യപ്പെട്ടു.
Tags : NattuVishesham DistrictNews