x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"മ​റ്റ​ത്തൂ​ര്‍ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ കി​ട​ത്തിച്ചി​കി​ത്സ വേ​ണം': മ​ന്ത്രി​ക്ക് നി​വേ​ദ​നം

വെബ് ഡെസ്ക്
Published: August 29, 2026 05:19 AM IST | Updated: August 29, 2026 05:19 AM IST

മ​റ്റ​ത്തൂ​ര്‍ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ കി​ട​ത്തിച്ചികി​ത്സ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​റ്റ​ത്തൂ​ര്‍ പൗ​ര​സ​മി​തി പ്ര​തി​നി​ധി​ക​ള്‍ മ​ന്ത്രി കെ. ​മു​ര​ളീധ​ര​ന് നി​വേ​ദ​നം ന​ല്‍​കി​യ​പ്

കോ​ടാ​ലി: മ​റ്റ​ത്തൂ​ര്‍ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ രാ​ത്രി കി​ട​ത്തിച്ചി​കി​ത്സ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ര്‍​മാ​രെ​യും ലാ​ബ് ജോ​ലി​ക്കാ​രെ​യും നി​യ​മി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ആ​രോ​ഗ്യ മ​ന്ത്രി കെ. ​മു​ര​ളീധ​ര​ന് മ​റ്റ​ത്തൂ​ര്‍ പൗ​ര​സ​മി​തി നി​വേ​ദ​നം ന​ല്‍​കി.

പൗ​രാ​വ​ലി വൈ​സ് ചെ​യ​ര്‍​മാ​ന്‍ ടി. ​ബാ​ല​കൃ​ഷ്ണ മേ​നോ​ന്‍, ക​ണ്‍​വീ​ന​ര്‍ കെ.​എ​സ്. ഷോ​ബി, ഐ.​ആ​ര്‍. ജ​യ​പാ​ല്‍, ജോ​സ​ഫ് വാ​സു​പു​ര​ത്ത്കാ​ര​ന്‍, എ​ലി​യാ​സ് അ​വി​ട്ട​പ്പി​ള്ളി, കെ.​എ​സ്. ഷാ​ജി തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​വേ​ദ​നം ന​ല്‍​കി​യ​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up