x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ള്ളേ​രോ​ണം

വെബ് ഡെസ്ക്
Published: July 30, 2026 10:16 PM IST | Updated: July 30, 2026 10:16 PM IST

കാ​ഞ്ചി​യാ​ർ ഗ​വ. ട്രൈ​ബ​ൽ എ​ൽ​പി സ്കൂ​ളി​ൽ പി​ള്ളേ​രോ​ണം

കാ​ഞ്ചി​യാ​ർ: കാ​ഞ്ചി​യാ​ർ ഗ​വ. ട്രൈ​ബ​ൽ എ​ൽ​പി സ്കൂ​ളി​ൽ പി​ള്ളേ​രോ​ണം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. തി​രു​വോ​ണ​ത്തി​ന് ഒ​രു മാ​സം മു​മ്പ് ക​ർ​ക്ക​ട​ക​ത്തി​ലെ തി​രു​വോ​ണ ദി​വ​സ​മാ​ണ് പി​ള്ളേ​രോ​ണം ആ​ഘോ​ഷി​ക്കു​ന്ന​ത്. പ​ഴ​യ​കാ​ല​ത്ത് ഈ ​ദി​നം മു​ത​ൽ പൂ​ക്ക​ള​മൊ​രു​ക്കി ഓ​ണ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ക്കു​മാ​യി​രു​ന്നു. മ​ഹാ​വി​ഷ്ണു ബാ​ല​രൂ​പ​ത്തി​ൽ മ​ഹാ​ബ​ലി​യെ സ​മീ​പി​ച്ചെ​ന്ന ഐ​തി​ഹ്യ​ത്തി​ന്‍റെ ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​യാ​ണ് ക​ർ​ക്ക​ട​ക​ത്തി​ലെ തി​രു​വോ​ണ​ത്തെ പി​ള്ളേ​രോ​ണം എ​ന്നു വി​ളി​ക്കു​ന്ന​ത്.

സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പി​ക ലി​ൻ​സി ജോ​ർ​ജ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​ൽ​ബി​ൻ ജോ​ർ​ജ് , അ​ധ്യാ​പ​ക​രാ​യ വി​ഷ്ണു ഗോ​പാ​ല​ൻ, അ​മ​ലു മാ​ത്യു, ജി​യോ സെ​ബാ​സ്റ്റ്യ​ൻ, ലി​ബി​യ ജ​യിം​സ്, അ​നു​ഷ ഷാ​ജി വി​ദ്യാ​ർ​ഥി​ക​ളാ​യ ഏ​യ്ൻ​മി​യ ജി​ൽ​ബി​ൻ, മി​ഥു​ൽ മ​നി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham Districtnews Pillayonam

Recent News

Corehub Up