x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി മ​രി​ച്ച നി​ല​യി​ല്‍


Published: June 26, 2026 12:26 AM IST | Updated: June 26, 2026 12:26 AM IST

കൊ​ട്ടാ​ര​ക്ക​ര: പ്‌​ള​സ് ടു ​വി​ദ്യാ​ര്‍​ഥി​യെ വീ​ട്ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​രി​ക്കം ച​രു​വി​ള​വീ​ട്ടി​ല്‍ ബെ​ന്നി​യു​ടെ മ​ക​ന്‍ തോ​മ​സ് ബെ​ന്നി​യാ​ണ് (17) മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി 8.30ന് ​വീ​ടി​ന്‍റെ കി​ട​പ്പ് മു​റി​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

അ​ടൂ​ര്‍ വ​ട​ക്ക​ട​ത്തു​കാ​വി​ലെ സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​യാ​ണ്. രാ​വി​ലെ സ്‌​കൂ​ളി​ല്‍ പോ​യി​ട്ട് മ​ട​ങ്ങി​വ​ന്ന​താ​ണ്. അ​ച്ഛ​നും അ​മ്മ​യും ചെ​റി​യ ജോ​ലി​ക​ള്‍​ക്ക് പോ​കു​ന്ന​വ​രാ​ണ്. ഇ​വ​ര്‍ രാ​ത്രി തി​രി​കെ വ​ന്ന​പ്പോ​ഴാ​ണ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ തോ​മ​സ് ബെ​ന്നി​യെ ക​ണ്ടെ​ത്തി​യ​ത്. കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സ് കേ​സെ​ടു​ത്തു. മൊ​ബൈ​ല്‍ ഫോ​ണ്‍ അ​ട​ക്ക​മു​ള്ള​വ പൊ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

Tags :

Recent News

Corehub Up