x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ക്സോ കേ​സ് പ്ര​തി റി​മാ​ൻ​ഡി​ൽ


Published: July 3, 2026 05:16 AM IST | Updated: July 3, 2026 05:16 AM IST

പോ​ക്സോ കേ​സി​ലെ പ്ര​തി സ​ഞ്ജു​രാ​ജ് മ​ൽ​ഹോ​ത്ര​യെ ഇ​ന്ന​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന​തി​ന് മു​ന്പ് വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ.

ക​ണ്ണൂ​ർ: പോ​ക്സോ കേ​സി​ൽ ക​ണ്ണൂ​ർ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. പൂ​നെ സ്വ​ദേ​ശി സ​ഞ്ജു​രാ​ജ് മ​ൽ​ഹോ​ത്ര​യെ​യാ​ണ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്.

ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് പൂ​ന​യി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത ക​ണ്ണൂ​രി​ലേ​ക്ക് കൊ​ണ്ടു വ​രു​ന്ന​തി​നി​ടെ പ്ര​തി ട്രെ​യി​നി​ൽ നി​ന്ന് പോ​ലീ​സി​നെ വെ​ട്ടി​ച്ച് ര​ത്ന​ഗി​രി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും മ​ഹാ​ബ​ലേ​ശ്വ​റി​ൽ വ​ച്ച് പി​ടി​കൂ​ടി​യാ​ണ് ക​ണ്ണൂ​രി​ലെ​ത്തി​ച്ച​ത്.

Tags : Nattuvishesham District news

Recent News

Corehub Up