x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ട​യി​ൽ മാ​ലി​ന്യം: ക​ടു​ത്ത ദു​ർ​ഗ​ന്ധ​മെ​ന്ന്


Published: January 6, 2026 04:20 AM IST | Updated: January 6, 2026 04:20 AM IST

ത​ല​യോ​ല​പ്പ​റ​മ്പ്: ഓ​ട​യി​ൽ മാ​ലി​ന്യം നി​റ​ഞ്ഞ് ക​ടു​ത്ത ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​ത് യാ​ത്ര​ക്കാ​രെ​യും സ​മീ​പ​വാ​സി​ക​ളെ​യും ദു​രി​ത​ത്തി​ലാ​ക്കു​ന്നു. ത​ല​യോ​ല​പ്പ​റ​മ്പ് ഫാ​ർ​മേ​ഴ്സ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്, വ​ട​യാ​ർ വി​ല്ലേ​ജ് ഓ​ഫീ​സ് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​മീ​പ​ത്തു​കൂ​ടി ക​ട​ന്നു​പോ​കു​ന്ന ഓ​ട​യി​ലാ​ണ് മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞ് ക​ടു​ത്ത ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​ത്.

ടൗ​ണി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് ഓ​ടി​യി​ലേ​ക്കു പു​റ​ന്ത​ള്ളു​ന്ന മാ​ലി​ന്യ​ങ്ങ​ൾ ചീ​ഞ്ഞ​ളി​ഞ്ഞാ​ണ് ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. മ​ലി​നീ​ക​ര​ണം ത​ട​യു​ന്ന​തി​ന് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Pollution in the streets

Recent News

Corehub Up