x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ക്താ​ർ​ബു​ദ​ത്തെ തോ​ൽ​പി​ക്ക​ണം; കാ​രു​ണ്യം​തേ​ടി ആ​റു വ​യ​സു​കാ​രി

വെബ് ഡെസ്ക്
Published: September 4, 2026 03:35 AM IST | Updated: September 4, 2026 03:35 AM IST

അ​ന​വ​ധ്യ

പൊ​ന്നൂ​ക്ക​ര: ര​ക്താ​ർ​ബു​ദം ബാ​ധി​ച്ച് തി​രു​വ​ന​ന്ത​പു​രം റീ​ജ​ണ​ൽ കാ​ൻ​സ​ർ സെ​ന്‍റ​റി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ആ​റു വ​യ​സു​കാ​രി ചി​കി​ത്സാ​സ​ഹാ​യം തേ​ടു​ന്നു. പൊ​ന്നൂ​ക്ക​ര സ്വ​ദേ​ശി കാ​ട്ടി​പ​റ​ന്പി​ൽ ഷൈ​ജു-​സു​ഷി​ര ദ​ന്പ​തി​ക​ളു​ടെ മൂ​ന്നു മ​ക്ക​ളി​ൽ ഇ​ള​യ​മ​ക​ളാ​യ അ​ന​വ​ധ്യ(6)​യാ​ണ് ഉ​ദാ​ര​മ​തി​ക​ളു​ടെ കാ​രു​ണ്യം തേ​ടു​ന്ന​ത്. ഭാ​ര്യ​യും മൂ​ന്നു മ​ക്ക​ളും കി​ട​പ്പു​രോ​ഗി​ക​ളാ​യ വ​യോ​ധി​ക​രും അ​ട​ങ്ങു​ന്ന​താ​ണു ഷൈ​ജു​വി​ന്‍റെ കു​ടും​ബം.

സു​ര​ക്ഷി​ത​മാ​യി താ​മ​സി​ക്കാ​ൻ ന​ല്ലൊ​രു വീ​ടു​പോ​ലു​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ ഷൈ​ജു​വി​ന്‍റെ തു​ച്ഛ​വ​രു​മാ​ന​ത്തെ ആ​ശ്ര​യി​ച്ചാ​ണു കു​ടും​ബം ക​ഴി​യു​ന്ന​ത്. അ​ന​വ​ധ്യ​യു​ടെ തു​ട​ർ​ചി​കി​ത്സ​യ്ക്കാ​യി പ​ണം ക​ണ്ടെ​ത്താ​ൻ വ​ഴി​യി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ഷൈ​ജു​വും കു​ടും​ബ​വും. ഇ​തേ​ത്തു​ട​ർ​ന്ന് അ​ന​വ​ധ്യ​യു​ടെ ചി​കി​ത്സ​യ്ക്കാ​യി സ​ഹാ​യ​സ​മി​തി രൂ​പീ​ക​രി​ച്ചു.

അ​ന​വ​ധ്യ​യു​ടെ പി​താ​വ് ഷൈ​ജു​വി​ന്‍റെ പേ​രി​ൽ സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ഒ​ല്ലൂ​ർ ശാ​ഖ​യി​ൽ ജോ​യി​ന്‍റ് അ​ക്കൗ​ണ്ടും തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് ന​ന്പ​ർ: 0060053000042178. ഐഎ​ഫ്എ​സ്‌സി ​കോ​ഡ്: എ​സ്ഐബിഎ​ൽ-0000060. ഗൂ​ഗി​ൾ​പേ ന​ന്പ​ർ: 9645893581.

Tags : defeat leukemia NattuVishasham DistrictNews

Recent News

Corehub Up