x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട്ട​ത്ത​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് യു​പി സ്‌​കൂ​ളി​ന് പ്രി​ന്‍റ​ര്‍ ന​ല്‍​കി

വെബ് ഡെസ്ക്
Published: August 20, 2026 01:27 AM IST | Updated: August 20, 2026 01:27 AM IST

കോ​ട്ട​ത്ത​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് യു​പി സ്‌​കൂ​ളി​ന് പി​ടി​എ ല​ഭ്യ​മാ​ക്കി​യ പ്രി​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം മാ​നേ​ജ​ര്‍ ഫാ. ​മൈ​ക്കി​ള്‍ വ​ട​ക്കേ​മു​ള​ഞ്ഞി​നാ​ല്‍ നി​ര്‍​വ​ഹി​ക്കു​ന്നു.

കോ​ട്ട​ത്ത​റ: സെ​ന്‍റ് ആ​ന്‍റ​ണീ​സ് യു​പി സ്‌​കൂ​ളി​ന് പി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്രി​ന്‍റ​ര്‍ ന​ല്‍​കി. മാ​നേ​ജ​ര്‍ ഫാ. ​മൈ​ക്കി​ള്‍ വ​ട​ക്കേ​മു​ള​ഞ്ഞി​നാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​ന്‍​സ​ന്‍റ് പാ​റ​യി​ല്‍, മ​ദ​ര്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് രാ​ധി​ക, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ജീം​സ​ണ്‍, ഹെ​ഡ്മി​സ്ട്ര​സ് ലി​സി, സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് എ​ന്‍.​ടി. വി​ന​യ, ജീ​നീ​ഷ് തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags : Nattuvishesham Local News Printer donated St. Anthony's UPS

Recent News

Corehub Up