x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ഫ. എ​സ്. ഏ​ബ്ര​ഹാം എ​ന്‍​ഡോ​വ്‌​മെ​ന്‌റ് പ്ര​ഭാ​ഷ​ണം

വെബ് ഡെസ്ക്
Published: September 8, 2026 12:57 AM IST | Updated: September 8, 2026 12:57 AM IST

അ​സോ​സി​യേ​റ്റ് പ്ര​ഫ. എ. ​ജെ. ജ​യ​ന്ത​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ന്നു.

ച​ങ്ങ​നാ​ശേ​രി: എ​സ്ബി കോ​ളേ​ജ് ഗ​ണി​തശാ​സ്ത്ര വി​ഭാ​ഗം മേ​ധാ​വി​യാ​യി​രു​ന്ന പ്ര​ഫ. എ​സ്. ഏ​ബ്ര​ഹാ​മി​ന്‍റെ പേ​രി​ലു​ള്ള എ​ന്‍​ഡോ​വ്‌​മെ​ന്‌റ് പ്ര​ഭാ​ഷ​ണം എ​സ്ബി കോ​ള​ജി​ല്‍ ന​ട​ന്നു. പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ഡോ. ടെ​ഡി കാ​ഞ്ഞൂപ്പറ​മ്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ല്‍ ഗോ​വ യൂ​ണി​വേ​ഴ്‌​സി​റ്റി അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍ എ.​ജെ. ജ​യ​ന്ത​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.
ഫാ.​ ഡോ. ജോ​ണ്‍ ജെ. ​ചാ​വ​റ, ഡോ. ​ഉ​ല്ലാ​സ് തോ​മ​സ്, ഡോ. ​സാം പി. ​ഏ​ബ്ര​ഹാം, ട്രീ​സ മ​രി​യ കു​ര്യാ​ക്കോ​സ്, എ​ന്‍​ഡോ​വ്മെ​ന്‍റ് ജേ​താ​വ് ജ​സ്റ്റി​ന്‍ റെ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : NattuVishasham DistrictNews

Recent News

Corehub Up