x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​വും പൊ​തു​സ​മ്മേ​ള​ന​വും

വെബ് ഡെസ്ക്
Published: August 16, 2026 12:56 AM IST | Updated: August 16, 2026 12:56 AM IST

ബി​കെ​എം​യു ക​യ്പ​മം​ഗ​ലം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​രി​ഞ്ഞ​നം വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് ഇ.​ടി. ടൈ​സ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട: കേ​ര​ള​ത്തി​ലെ സ്ത്രീ ​സു​ര​ക്ഷാ പെ​ന്‍​ഷ​ന്‍ അ​ട്ടി​മ​റി​ച്ച യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ള്‍​ക്കെ​തി​രെ സി​പി​എം പൊ​റ​ത്തി​ശേ​രി ലോ​ക്ക​ല്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​സ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ച്ചു.  കു​ഴി​ക്കാ​ട്ടു​കോ​ണം കൈ​ര​ളി വാ​ട്ട​ര്‍ ടാ​ങ്ക് പ​രി​സ​ര​ത്തു​നി​ന്നും ആ​രം​ഭി​ച്ച മാ​ര്‍​ച്ച് കു​ഴി​ക്കാ​ട്ടു​കോ​ണം സെ​ന്‍റ​റി​ല്‍ സ​മാ​പി​ച്ചു.

തു​ട​ര്‍​ന്നു​ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം സി​പി​എം ഇ​രി​ങ്ങാ​ല​ക്കു​ട ഏ​രി​യ​ക​മ്മി​റ്റി അം​ഗ​വും ഇ​രി​ങ്ങാ​ല​ക്കു​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ ടി.​ജി. ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ആ​ര്‍.​എ​ല്‍. ജീ​വ​ന്‍​ലാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഖി​ലേ​ന്ത്യ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ പൊ​റ​ത്തി​ശേ​രി മേ​ഖ​ല ക​മ്മി​റ്റി സെ​ക്ര​ട്ട​റി ധ​ന്യ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, കെ.​കെ. ദാ​സ​ന്‍, സി.​സി. ഷി​ബി​ന്‍, കെ.​കെ. ബാ​ബു, എ.​സി. സ​നീ​ഷ്, പി.​കെ. സു​രേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

പെ​രി​ഞ്ഞ​നം വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്ക് ബി​കെ​എം​യു മാ​ർ​ച്ച്

പെ​രി​ഞ്ഞ​നം: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു ബി​കെ​എം​യു ക​യ്പ​മം​ഗ​ലം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​രി​ഞ്ഞ​നം വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി. സാ​മൂ​ഹ്യ​ക്ഷേ​മ പെ​ൻ​ഷ​ൻ നി​ർ​ത്ത​ലാ​ക്കാ​ൻ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ചും സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ വ​ഴി​യു​ള്ള പെ​ൻ​ഷ​ൻ വി​ത​ര​ണം നി​ല​നി​ർ​ത്തു​ക എ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ചും ന​ട​ത്തി​യ സ​മ​രം ഇ.​ടി. ടൈ​സ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബി​കെ​എം​യു മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്് എ​ൻ.​എ​സ്. ഗോ​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ.​സി. ശി​വ​രാ​മ​ൻ, ഷി​ഹാ​ബ് കാ​വു​ങ്ങ​ൽ, എം.​ആ​ർ. കൈ​ലാ​സ​ൻ, എം.​ഡി. സു​രേ​ഷ് മാ​സ്റ്റ​ർ, സി.​ബി. അ​ബ്ദു​ൾ സ​മ​ദ്, ഇ.​ആ​ർ. ജോ​ഷി, കൃ​ഷ്ണ​കു​മാ​ർ, ടി.​എ​സ്. രാ​ജു, വി.​വി. ജ​യ​ൻ, ന​ജീ​റ നൂ​ർ​ദീ​ൻ, ഷാ​ജി ത​റ​യി​ൽ, കു​ട്ട​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Protest

Recent News

Corehub Up