x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാറമ്മലിൽനിന്ന് പെ​രു​ന്പാ​ന്പി​നെ പി​ടി​കൂ​ടി

വെബ് ഡെസ്ക്
Published: September 3, 2026 05:07 AM IST | Updated: September 3, 2026 05:07 AM IST

തി​രൂ​ർ​ക്കാ​ട് പാ​റ​മ്മ​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽനി​ന്ന് പെ​രു​ന്പാ​ന്പി​നെ പി​ടി​കൂ​ടു​ന്നു.

തി​രൂ​ർ​ക്കാ​ട്: പാ​റ​മ്മ​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽനി​ന്ന് പെ​രു​ന്പാ​ന്പി​നെ പി​ടി​കൂ​ടി. പഞ്ചായത്ത് മെം​ബർ ഷ​ബീ​ർ മാ​ഞ്ഞാ​ന്പ്ര അ​റി​യി​ച്ച​തി​നെത്തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ ജി​ല്ലാ ട്രോ​മാ കെ​യ​ർ പെ​രി​ന്ത​ൽ​മ​ണ്ണ സ്റ്റേ​ഷ​ൻ യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ക​രാ​ണ് പെ​രു​ന്പാ​ന്പി​നെ പി​ടി​കൂ​ടി​യ​ത്.

വ​നം വ​കു​പ്പ് സ​ർ​പ്പ റെ​സ്ക്യൂ​വ​ർ​മാ​രാ​യ യൂ​ണി​റ്റ് ലീ​ഡ​ർ ജ​ബ്ബാ​ർ ജൂ​ബി​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​റൂ​ഖ് പൂ​പ്പ​ലം, പ്ര​വ​ർ​ത്ത​ക​നാ​യ നി​സാം മാ​ന​ത്തു​മം​ഗ​ലം, ഇ​മ്രാ​ൻ തി​രൂ​ർ​ക്കാ​ട് എ​ന്നി​വ​രാ​ണ് പെ​രു​ന്പാ​ന്പി​നെ പി​ടി​കൂ​ടി​യ​ത്. പ്ലാ​സ്റ്റി​ക് വ​ട്ട് കു​ടു​ങ്ങി​യ നി​ല​യി​ലാ​ണ് പെ​രു​ന്പാ​ന്പി​നെ കാ​ണ​പ്പെ​ട്ട​ത്.

Tags : Nattuvishesham Districtnews Deepikanews Python

Recent News

Corehub Up