x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​ച്ച​യെ വി​ഴു​ങ്ങു​ന്ന​തി​നി​ട​യി​ല്‍ പെ​രു​മ്പാ​മ്പിനെ പിടികൂടി

വെബ് ഡെസ്ക്
Published: September 7, 2026 01:22 AM IST | Updated: September 7, 2026 01:22 AM IST

പൂച്ചയെ വിഴുങ്ങന്നതിനിടെ പി​ടി​യി​ലാ​യ പെ​രു​പാ​മ്പ്.

നി​ല​മ്പൂ​ര്‍: പൂ​ച്ച​യെ വി​ഴു​ങ്ങു​ന്ന​തി​നി​ട​യി​ല്‍ പെ​രു​മ്പാ​മ്പ് പി​ടി​യി​ല്‍. ശ​നി​യാ​ഴ്ച്ച രാ​ത്രി പത്തോടെ ഇ​ടി​വ​ണ്ണ കാ​ഞ്ഞി​ര​പാ​റ അ​വ​റാ​ച്ച​ന്‍റെ വീ​ട്ടി​ലെ വ​ള​ര്‍​ത്തു പൂ​ച്ച​യെ വീ​ടി​ന്‍റെ പ​രി​സ​ര​ത്തുനി​ന്ന് പി​ടി​ച്ചുവി​ഴു​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് പി​ടി​യി​ലാ​യ​ത്. നി​ല​മ്പൂ​ര്‍ വ​നം ആ​ര്‍​ആ​ര്‍​ടി​യെ വി​വ​രം അ​റി​യി​ച്ച​തി​നെത്തു​ട​ര്‍​ന്ന് വ​നംവ​കു​പ്പി​ന്‍റെ മു​ന്‍ വാ​ച്ച​റും പാ​മ്പു​പി​ടു​ത്ത വി​ദ​ഗ്ധ​നു​മാ​യ എ​ര​ഞ്ഞി​മ​ങ്ങാ​ട് സ്വ​ദേ​ശി സി.​ടി.​ അ​ബ്ദു​ള്‍ അ​സീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യാ​യി​രു​ന്നു. പെ​രു​പാ​മ്പി​നെ വ​നം ആ​ര്‍​ആ​ര്‍​ടി​ക്ക് കൈ​മാ​റി. പി​ന്നീ​ട് ഉ​ള്‍​വ​ന​ത്തി​ലേ​ക്ക് വി​ട്ട​യ​ച്ചു.

Tags : Python captured NattuVishasham DistrictNews

Recent News

Corehub Up